HOME
DETAILS

ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷയില്ലാതെ ജോലി; എല്‍.ഡി.ക്ലര്‍ക്ക്, എം.ടി.എസ് ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

  
Web Desk
April 02 2024 | 13:04 PM

job vacancy in gandhi gram apply now

ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (GRI) വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. താല്‍പര്യമുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി കരസ്ഥമാക്കുക. 

ഒഴിവുകള്‍
ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (GRI) പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 6 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. 

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: 03
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: 03

പ്രായപരിധി
മിനിമം പ്രായപരിധി 18 വയസാണ്.

വിദ്യാഭ്യാസ യോഗ്യത

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
ബാച്ചിലര്‍ ബിരുദം

ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ പ്രാവീണ്യം, ഒരു മിനുട്ടില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ കഴിയണം. 

കമ്പ്യൂട്ടര്‍ പരിജ്ഞാനം.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് 
പത്താം ക്ലാസ് 
 OR

ഐ.ടി.ഐ പ്ലാസ്

ഓപ്പറേറ്റീവ് ഓഫീസിനെ പറ്റിയുള്ള അറിവ്.

ശമ്പളം
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: 20,250
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: 16,470

അപേക്ഷ
ഇന്റര്‍വ്യൂ വഴിയാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെയുള്ള ഔദ്യോഗിക വിജ്ഞാപനത്തില്‍ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി 2024 ഏപ്രില്‍ 6 രാവിലെ 10 മണിക്ക് ഇന്ദിരാഗാന്ധി ബ്ലോക്ക് ഓഫ് GRI യില്‍ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ലഭിക്കും. 

അപേക്ഷ: click here
നോട്ടിഫിക്കേഷന്‍: click here 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  15 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  15 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  15 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  15 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  15 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  16 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  16 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  16 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  17 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  18 hours ago