HOME
DETAILS

ഒമാനിൽ ടീച്ചർ ഒഴിവുകൾ; കേരള സർക്കാർ നിയമനം; ലക്ഷങ്ങളാണ് ശമ്പളം

  
December 15, 2025 | 2:20 PM

odepc teacher recruitment to indian school oman apply before december 20

ഒമാനിലേക്ക് സ്കൂൾ ടീച്ചർമാരെ നിയമിക്കുന്നതിന് റിക്രൂട്ട്മെന്റ് നടക്കുന്നു. സൂറിലുള്ള ഇന്ത്യൻ സ്കൂളിൽ അധ്യാപക ഒഴിവുകളാണ് വന്നിട്ടുള്ളത്. കേരള സർക്കാർ ഒഡെപെകിന് കീഴിൽ നടക്കുന്ന സൗജന്യ റിക്രൂട്ട്മെന്റാണിത്. ഉദ്യോ​ഗാർഥികൾക്ക് ഒഡാപെക് വെബ്സെെറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 20-12-2025.

തസ്തികയും ഒഴിവുകളും

ഒമാനിൽ സ്‌കൂൾ ടീച്ചർ. ആകെ ഒഴിവുകൾ 01.

ശമ്പളം

480 മുതൽ 510 ഒമാൻ റിയാൽ വരെ (ഏകദേശം ₹108,000 – ₹115,000) ശമ്പളമായി ലഭിക്കും. 

യോ​ഗ്യത

എം.എസ്‌സി കമ്പ്യൂട്ടർ സയൻസും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. 

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്ക് ആണ് നിയമനം. എ ഐ, മെഷീൻ ലേണിംഗ്, റോബോട്ടിക്സ് എന്നിവയിൽ പ്രാവീണ്യം നേടിയിരിക്കണം.

കമ്പ്യൂട്ടർ സയൻസിൽ എം.എസ്‌സി + ബി.എഡ്+ റോബോട്ടിക്സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും അറിവ്.

സി ബി എസ് ഇ /ഐ സി എസ് ഇ സ്കൂളുകളിൽ കുറഞ്ഞത് 3 വർഷത്തെ എക്സ്പീരിയൻസ് വേണം. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഒഡാപെകിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം JOB OPENING പേജിൽ നിന്ന് ഒമാൻ റിക്രൂട്ട്മെന്റ് ലിങ്ക് തിര‍ഞ്ഞെടുക്കുക. യോ​ഗ്യത വിവരങ്ങൾ വിശദമായി വായിച്ച് മനസിലാക്കുക. അപേക്ഷ നൽകുന്നതിനായി "PGT Computer Science to ISS-Oman" എന്ന് സബ്ജെറ്റിൽ എഴുതിയ ശേഷം നിങ്ങളുടെ ബയോ ഡാറ്റ 20-12-2025 ന് മുമ്പായി [email protected] എന്ന ഇ- മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

വെബ്സെെറ്റ്:  https://odepc.kerala.gov.in/jobs-list 

ODEPC invites applications for teaching positions in an Indian school in Sur, Oman. Apply online by December 20, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  6 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  6 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  6 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  6 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  6 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  6 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  6 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  6 days ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  6 days ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  6 days ago