HOME
DETAILS

ബഹ്‌റൈനിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ച് ഗള്‍ഫ് എയര്‍

  
December 22, 2025 | 3:35 AM

Gulf Air has started daily flights to Kochi and Thiruvananthapuram

മനാമ: ബഹ്‌റൈനിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ച് ബഹ്‌റൈൻ ആസ്ഥാനമായ ഗള്‍ഫ് എയര്‍. നേരത്തെ ആഴ്ചയില്‍ നാലു സര്‍വീസുകളാണ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും നടത്തിയിരുന്നത്. ഇത് പ്രതിദിനം ആക്കുക ആണ് ഇപ്പോൾ ചെയ്തത്.

 പുതുക്കിയ ഷെഡ്യൂൾ തെക്കൻ ഇന്ത്യയിലേക്കും തിരിച്ചും യാത്ര പ്ലാൻ ചെയ്യുന്ന യാത്രികർക്ക് കൂടുതൽ സൗകര്യം നൽകുമെന്ന് ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർട്ടിൻ ഗൗസ് പറഞ്ഞു. ഗൾഫ് മേഖലയിലെ കുടുംബങ്ങൾക്ക് ഈ റൂട്ടുകൾ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് കമ്പനി തിരിച്ചറിയുന്നു.

ഈ ദൈനംദിന സർവീസുകൾ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴിയുള്ള തുടർ യാത്രാ കണക്ഷനുകളാൽ പിന്തുണയ്ക്കപ്പെടുന്നു. ഇന്ത്യൻ വിപണിയിലെ ഗൾഫ് എയറിന്റെ ദീർഘകാല സാന്നിധ്യത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണമെന്നും അദ്ദേഹം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് സ്ഥാനാര്‍ഥികള്‍, ആവേശം ചോരാതെ പ്രചാരണം

Kerala
  •  5 days ago
No Image

മൊബൈൽ റീചാർജ് വാലിഡിറ്റി ആദ്യം വാർത്തയാക്കിയത് സുപ്രഭാതം; അഭിനന്ദനങ്ങളുമായി കൊടിക്കുന്നിൽ സുരേഷ് എം.പി

National
  •  5 days ago
No Image

ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  5 days ago
No Image

മുസ്‌ലിം വിദ്യാര്‍ഥിയെ 'തീവ്രവാദി'യെന്ന് വിളിച്ചു; പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത് പി.ഇ.എസ് സര്‍വകലാശാല

National
  •  5 days ago
No Image

വൈദ്യുതീകരിച്ച ഇരട്ടപ്പാത കമ്മിഷൻ; ഇന്ന് മുതൽ ട്രെയിനുകൾക്ക് നിയന്ത്രണം നിരവധി സർവിസുകൾ റദ്ദാക്കി

National
  •  5 days ago
No Image

പാചകവാതക ക്ഷാമം ഹോട്ടൽ ഭക്ഷണത്തിന് തീവില

Kerala
  •  5 days ago
No Image

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്; ഇന്ന് കൂടിയത് 1,840 രൂപ, ഇനി കയറ്റമോ?

Business
  •  5 days ago
No Image

കൈറ്റ് 'കീ ടു എൻട്രൻസ്' മോക്ക് ടെസ്റ്റുകൾ 30 മുതൽ

Kerala
  •  5 days ago
No Image

പുതുക്കിയ ഖരമാലിന്യ പരിപാലന ചട്ടം ഏപ്രിൽ ഒന്ന് മുതൽ; തരംതിരിച്ചില്ലെങ്കിൽ ഇനി പിടിവീഴും

Kerala
  •  5 days ago
No Image

റഷ്യൻ എൽ.എൻ.ജി വേണം; ട്രംപിന്റെ കനിവുതേടി കേന്ദ്ര സർക്കാർ

latest
  •  5 days ago