HOME
DETAILS

വൈദ്യുതീകരിച്ച ഇരട്ടപ്പാത കമ്മിഷൻ; ഇന്ന് മുതൽ ട്രെയിനുകൾക്ക് നിയന്ത്രണം നിരവധി സർവിസുകൾ റദ്ദാക്കി

  
March 28, 2026 | 5:53 AM

Electrified double track commission Train restrictions from today many services canceled

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ-കന്യാ കുമാരി സെക്ഷനിലെ ഇര ണിയൽ-നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിൽ പുതു തായി നിർമിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസുകളിൽ റെയിൽവേ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഇന്ന് മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

പൂർണമായും റദ്ദാക്കിയവ

ഇന്ന് മധുര-പുനലൂർ എക്സ്പ്രസ് (16729) റദ്ദാക്കി.29,30 തീയതികളിൽ പുനലൂർ-മധുര എക്സ്പ്രസ് (16730), കന്യാകു മാരി-പുനലൂർ പാസഞ്ചർ (56705/56706), കൊല്ലം - കന്യാകുമാരി മെമു (66306/66305), കൊല്ലം-നാഗർകോവിൽ പാസഞ്ചർ (56101/56102), തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചറുകൾ.

ഭാഗികമായി റദ്ദാക്കിയവ

പരശുറാം എക്സ്‌പ്രസ് ഇന്ന് മു തൽ 30 വരെ കന്യാകുമാരിയിൽ നിന്നുള്ള പരശുറാം തിരുവനന്ത പുരത്ത് നിന്നാകും പുറപ്പെടുക. മംഗളൂരുവിൽ നിന്നുള്ള പരശുറാം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.ഏറനാട് എക്സ്‌പ്രസ് ഇന്ന് മു തൽ 30 വരെ തീയതികളിൽ തി ഏറനാ രുവനന്തപുരം-മംഗളൂരു ട് കൊല്ലത്ത് നിന്നാകും പുറപ്പെ ടുക. മംഗളൂരു-തിരുവനന്തപുരം ഏറനാട് കൊല്ലത്ത് യാത്ര അവ സാനിപ്പിക്കും. ജയന്തി എക്സ്പ്ര സ്: പൂനെ-കന്യാകുമാരി ജയന്തി തിരുവനന്തപുരത്ത് യാത്ര അവ സാനിപ്പിക്കും. തിരിച്ചുപോകുന്ന ട്രെയിൻ തിരുവനന്തപുരത്ത് നി ന്നാകും സർവീസ് തുടങ്ങുക.ഗുരുദേവ്, ഗാന്ധിധാം എക്സ്‌പ്ര സുകൾ: ഇവയും തിരുവനന്തപു രം വരെ മാത്രമേ സർവീസ് നടത്തുകയുള്ളു.

തിരുച്ചിറപ്പള്ളി ഇന്റർസിറ്റി:30ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.

റൂട്ട് മാറ്റിയവ

നാളത്തെ തിരുനെൽവേലി - ബിലാസ്പൂർ എക്സ്പ്രസും 30-ലെ തിരുനെൽവേലി - ജാംന ഗർ എക്സ്‌പ്രസും തെങ്കാശി - ചെ ങ്കോട്ട - പുനലൂർ - കൊല്ലം വഴി തിരിച്ചുവിടും. നാഗർകോവിൽ ടൗൺ, തിരുവനന്തപുരം സ്റ്റേഷ നുകളിൽ ഇവയ്ക്ക് സ്റ്റോപ്പ് ഉണ്ടാ കില്ല. പകരം തെങ്കാശി, ചെങ്കോ ട്ടെ, പുനലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.

കന്യാകുമാരി-ചെന്നൈ എഗ് മോർ, നാഗർകോ വിൽ-കോട്ടയം എക്സ്പ്രസ്, ബം ഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്‌പ്രസ് എന്നിവ വിവിധ ഇട ങ്ങളിൽ ഒരു മണിക്കുറോളം പി ടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  3 days ago
No Image

അബൂദബിയില്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

uae
  •  3 days ago
No Image

സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കെ.എസ്.ആര്‍.ടി.സിക്ക് കോടികൾ നഷ്ടമാകും

Kerala
  •  3 days ago
No Image

എസ്.ഡി.പി.ഐ വോട്ടുകളിൽ ഗണ്യമായ കുറവ്

Kerala
  •  3 days ago
No Image

രഞ്ജിത്ത് ചോദിക്കുന്നു; മൈക്കും മുഖ്യമന്ത്രിയും തമ്മിലുള്ള 'പിണക്കം' ഇനി മാറുമോ ?

Kerala
  •  3 days ago
No Image

പിന്തുണയുണ്ടെന്ന് കെ.സി, ജനവികാരം പരിഗണിക്കണമെന്ന് വി.ഡി, മുതിർന്നത് താനെന്ന് ആർ.സി

Kerala
  •  3 days ago
No Image

രാജ്യത്ത് വിവാദ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ

National
  •  4 days ago
No Image

ഇനി ദളപതി ഭരണം: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചെന്നൈയിൽ വൻ ഒരുക്കങ്ങൾ

National
  •  4 days ago
No Image

'ഞങ്ങൾ ഒരാളെ ഇടിച്ചു, എൻജിന് തീപിടിച്ചു...'; പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം, ഡെൻവർ വിമാനത്താവളത്തിൽ നടുക്കം

International
  •  4 days ago
No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  4 days ago