HOME
DETAILS

ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

  
Web Desk
March 28, 2026 | 6:14 AM

Election Commission seeks explanation for mass transfer of officials

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിൽ തിരുവനന്തപുരം ജില്ലാ കലക്ടറോടും തഹസിൽദാരോടും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് റവന്യുവകുപ്പിൽ കൂട്ട സ്ഥലംമാറ്റം നടന്നുവെന്ന പരാതിയെ തുടർന്നാണിത്. കലക്ടറും തഹസിൽദാരുമാണ് സ്ഥലം മാറ്റ ഉത്തരവുകൾ ഇറക്കിയത്. തിരുവനന്തപുരം തഹസിൽദാർ സീനിയർ ക്ലാർക്കുമാരടക്കം 18 പേരെയാണ് വില്ലേജ് താലൂക്ക് ഓഫിസുകളിലേക്കാണ് സ്ഥ ലംമാറ്റിയത്. പതിമ്മൂന്നാം തീയതി വച്ചാണ് ഉത്തരവ് ഇറങ്ങിയി ട്ടുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് അവഗണി ച്ചാണ് ഭരണാനുകൂല സംഘട നാ ഭാരവാഹികളെ അടിയന്തര മായി സ്ഥലംമാറ്റിയതെന്നാണ് ആരോപണം. ഇ-ഓഫിസ് ഫയൽ നടപടിക്രമം പാലിക്കുന്ന ജില്ലാ കലക്ടറുടെയും തഹസിൽദാരുടെയും കാര്യാലയത്തിലും ഇത് മറികടന്നാണ് ഉത്തരവ് ഇറക്കിയതെന്നാണ് പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  3 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  3 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  3 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  3 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  3 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  3 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  3 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  3 days ago
No Image

കുവൈത്തിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  3 days ago