HOME
DETAILS

ഭിന്നശേഷിക്കാർക്കെതിരായ അതിക്രമം: ഒമാനിൽ ഇനി തടവും വൻതുക പിഴയും

  
December 26, 2025 | 1:15 PM

oman strengthens laws to protect people with disabilities from abuse

മസ്കത്ത്: ഒമാനിൽ ഭിന്നശേഷിക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി നിയമം കർശനമാക്കി പബ്ലിക് പ്രോസിക്യൂഷൻ. ഭിന്നശേഷിക്കാരെ ഉപദ്രവിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചത്. 2025 ഡിസംബർ 25-നാണ് അധികൃതർ ഈ അറിയിപ്പ് പുറപ്പെടുവിച്ചത്.

ശിക്ഷാ നടപടികൾ

ഒമാനിലെ സാമൂഹ്യനീതി നിയമമനുസരിച്ച് ഭിന്നശേഷിക്കാർക്കെതിരായ അതിക്രമങ്ങളിൽ ഏർപെടുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷയോ, 3000 ഒമാനി റിയാൽ വരെ പിഴയോ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചില സാഹചര്യങ്ങളിൽ പിഴയും തടവും ഒരുമിച്ച് അനുഭവിക്കേണ്ടി വരും.

 

നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ: 

ഭിന്നശേഷിക്കാരുടെ അന്തസ്സിനെയോ അഭിമാനത്തെയോ മുറിപ്പെടുത്തുന്ന എല്ലാ പ്രവർത്തികളും ക്രിമിനൽ കുറ്റമായി കണക്കാക്കും. 

  • ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ.
  • സാമ്പത്തികമോ മറ്റോ ആയ ചൂഷണങ്ങൾ.
  • മോശമായ പെരുമാറ്റം അല്ലെങ്കിൽ അവഹേളിക്കൽ.
  • പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ വെച്ചുള്ള അപമാനം.

ഭിന്നശേഷിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കുന്നതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ നിയമങ്ങൾ കർശനമാക്കുന്നത്.

Oman’s Public Prosecution has tightened laws to prevent abuse and exploitation of people with disabilities, warning of strict action against offenders. This move reinforces Oman’s commitment to protecting the rights of people with disabilities, as outlined in the Law on the Care and Rehabilitation of the Disabled and the Basic Statute of the State.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് മണ്ടൻ തീരുമാനം'; ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ താരം

Cricket
  •  16 days ago
No Image

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു

Kuwait
  •  16 days ago
No Image

മനുഷ്യ വാസമില്ലാത്ത ഇറ്റാലിയൻ ദ്വീപിൽ 33വർഷം ഒറ്റയ്ക്ക് ജീവിച്ച മനുഷ്യൻ; മൗറോ മോറാണ്ടിയെ കുറിച്ച് കൂടുതലറിയാം

International
  •  16 days ago
No Image

അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; ഹൈക്കോടതി

Kerala
  •  16 days ago
No Image

തൃശ്ശൂര്‍ മുന്‍ മേയര്‍ എം.കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്; യു.ഡി.എഫ് സ്ഥാനാര്‍ഥി രാജന്‍ പല്ലന് പിന്തുണ നല്‍കും

Kerala
  •  16 days ago
No Image

വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക്? ഇന്ത്യ- സിംബാബ്‌വെ മത്സരക്രമം പ്രഖ്യാപിച്ചു

Cricket
  •  16 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഇന്ത്യൻ പൗരന് പരുക്കേറ്റു; മേഖലയിൽ അതീവ ജാ​ഗ്രതാനിർദ്ദേശം

uae
  •  16 days ago
No Image

അഫ്ഗാനിസ്താനിലും, പാകിസ്താനിലും പ്രളയക്കെടുതി: 45 മരണം; ആയിരം കിലോമീറ്റർ നീളുന്ന മഴമേഘങ്ങൾ ഇന്ത്യയിലേക്കും

Weather
  •  16 days ago
No Image

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; എൻആർഐ സർട്ടിഫിക്കറ്റിനായി ദുബൈയിൽ ശനിയാഴ്ച പ്രത്യേക സംവിധാനം ഒരുക്കും

uae
  •  16 days ago
No Image

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് പുറത്താക്കി

Kerala
  •  16 days ago