HOME
DETAILS

മറ്റത്തൂരിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നു; ഇരു കൂട്ടരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയം

  
Web Desk
December 27, 2025 | 2:50 PM

congress strategic move helps bjp win mattathur panchayat presidency

തൃശൂർ: മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം പിടിക്കാതിരിക്കാൻ നീക്കം നടത്തി കോൺ​ഗ്രസ്. പാർട്ടിയിൽ നിന്ന് രാജിവെച്ചാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപിക്ക് ഒപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിച്ചത്. ഇതോടെ, 24 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസിലെ എട്ട് അംഗങ്ങളും ബിജെപിയിലെ നാല് അംഗങ്ങളും ടെസ്സിയെ പിന്തുണച്ചതോടെ 10 അംഗങ്ങളുള്ള എൽഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു.

സിപിഎം ആരോപണം

അതേസമയം, മറ്റത്തൂരിലേത് കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സിപിഎം നേതാവ് രഞ്ജിത്ത് കുറ്റപ്പെടുത്തി. ആർഎസ്എസിൽ നിന്ന് പണം വാങ്ങിയാണ് ഈ സഖ്യമുണ്ടാക്കിയതെന്നും, തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ ഈ ബന്ധം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 In a surprising turn of events, Congress members resigned from the party and joined hands with BJP to elect an independent candidate as the Mattathur Panchayat President, thwarting LDF's chances of winning the election



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

കളിക്കുന്നതിനിടെ പിണങ്ങിയിറങ്ങി, പിന്നെ മടങ്ങിവന്നില്ല; ആറ് വയസ്സുകാരൻ സുഹാനായി വ്യാപക തിരച്ചിൽ‌

Kerala
  •  4 hours ago
No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  4 hours ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  5 hours ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  5 hours ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  5 hours ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  5 hours ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  5 hours ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  6 hours ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  6 hours ago