HOME
DETAILS
MAL
കയര്‍തൊഴിലാളികള്‍ക്ക് ബോണസ് നല്കാന് കഴിയാതിരുന്നത് സര്‍ക്കാരിന്റെ വീഴ്ച
backup
September 10 2016 | 01:09 AM
ആലപ്പുഴ: കയര്‍ഫെഡ് വഴി കയര്‍ സംഭരിച്ച സംഘങ്ങള്‍ക്ക് പണം നല്കാന് കഴിയാതെ വന്നതിനെത്തുടര്‍ന്ന് ഇത്തവണ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനായില്ല.
കോടിക്കണക്കിന് രൂപ സംഘങ്ങള്‍ക്ക് നല്‍കാനുളളത് അനുവദിച്ചെങ്കിലും ഒരു ദിവസം 50 ലക്ഷം രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിന്നും എടുക്കാന്‍ കഴിയാതെ വന്നതാണ് തിരിച്ചടിയായിരിക്കുന്നത്. ഇനിയുളള ദിവസങ്ങള്‍ അവധിയായതിനാല്‍ തൊഴിലാളികള്‍ക്ക് ബോണസ് ഓണം കഴിഞ്ഞു മാത്രമേ ലഭിക്കുകയുളളൂ.
കയര്‍മന്ത്രി കൂടിയായ ധനകാര്യമന്ത്രിയുടെ അനാസ്ഥയാണ് കയര്‍മേഖലയിലെ തൊഴിലാളികളുടെ ഓണം ദുരിതത്തിലാക്കിയതെന്ന് കയര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റുകൂടിയായ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."