HOME
DETAILS
MAL
ബസും ലോറിയും കൂട്ടിയിടിച്ചു; ഗതാഗതം തടസപ്പെട്ടു
backup
September 10 2016 | 01:09 AM
വളാഞ്ചേരി: ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു ഗതാഗതം തടസപ്പെട്ടു. ദേശീയപാത വളാഞ്ചേരി പാണ്ടികശാലയില്‍ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. തമിഴ്‌നാട് രജിഷ്‌ട്രേഷനിലുള്ള സ്വകാര്യ ടൂറിസ്റ്റ് ബസും ചരക്ക് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."