HOME
DETAILS

സെറ്റ് പരീക്ഷയ്ക്ക് മുമ്പ് എച്ച്.എസ്.എസ്.ടി പരീക്ഷാ അപേക്ഷാ തീയതി അവസാനിക്കും;നിരവധി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും

  
January 06, 2026 | 2:37 AM

before set exam closing of applications for pscs higher secondary school teacher hsst posts creates trouble

തിരുനാവായ: സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ് (സെറ്റ്) പരീക്ഷയ്ക്ക് മുമ്പ് പി.എസ്‌.സിയുടെ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (എച്ച്.എസ്.എസ്.ടി) തസ്‌തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയം അവസാനിക്കുന്നത് ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാക്കും. 

സംസ്കൃതം, ഇംഗ്ലിഷ്, കന്നഡ, സോഷ്യോളജി, സ്‌റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്സ്, ഇകണോമിക്‌സ്, ബോട്ടണി, സുവോളജി, ജ്യോഗ്രഫി, കെമിസ്ട്രി, മാത്സ്, ഫിസിക്സ്, ജേണലിസം, ഹോം സയൻസ് എന്നിവ ഉൾപ്പെടെ 17 വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനാണ് ഡിസംബർ 30, 31 തീയതികളിലെ ഗസറ്റിൽ പി.എസ്‌.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അടുത്ത മാസം നാലിനാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എന്നാൽ ഇതും കഴിഞ്ഞ് ഫെബ്രുവരി 22നാണ് സെറ്റ് പരീക്ഷ നടക്കുന്നത്. ഇതിന്റെ ഫലം മാർച്ചിലാണ്  പ്രസിദ്ധീകരിക്കുക. നടക്കാനിരിക്കുന്ന സെറ്റ് പരീക്ഷ എഴുതുന്നവർക്ക് കുടി  അപേക്ഷിക്കാൻ കഴിയും വിധം എച്ച്.എസ്.എസ്.ടി‌ വിജ്ഞാപനം പുനക്രമീകരിച്ചാൽ പുതുതായി സെറ്റ് കിട്ടുന്നവർക്കുകൂടി അപേക്ഷിക്കാനാകും. 

before the state eligibility test (set) exam, the closing of applications for psc’s higher secondary school teacher (hsst) posts will cause candidates to miss the opportunity.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെല്ല് സംഭരണം; രണ്ടുവട്ടം പരാജയപ്പെട്ട സംവിധാനം പരിഷ്‌കാരത്തോടെ വീണ്ടും

Kerala
  •  2 days ago
No Image

രണ്ട് വകുപ്പുകളുടെ ചുമതല: ജോലിഭാരം താങ്ങാനാവാതെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ

Kerala
  •  2 days ago
No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  2 days ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  2 days ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  2 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

National
  •  2 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  2 days ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  2 days ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  2 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  2 days ago