HOME
DETAILS

ഗസ്സയില്‍ തീകായാന്‍ വിറക് ശേഖരിക്കുന്ന കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍

  
January 25, 2026 | 4:20 AM

Israel kills children collecting firewood in Gaza

ഗസ്സ: ഗസ്സയില്‍ കൊടുംശൈത്യത്തെ നേരിടാന്‍ വിറകുകൊള്ളികള്‍ ശേഖരിക്കാന്‍ പോയ കുട്ടികളെ ഇസ്‌റാഈല്‍ ഡ്രോണ്‍ കൊലപ്പെടുത്തി. രണ്ടു കുട്ടികളാണ് വടക്കന്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത്. കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് സമീപം വിറകു ശേഖരിക്കുന്ന കുട്ടികള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ഗസ്സയില്‍ ഇന്ധനത്തിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

രാത്രി താപനില 10 ഡിഗ്രി സെല്‍ഷ്യസാണ്. മഴയെയും ശൈത്യക്കാറ്റിനെയും പ്രതിരോധിക്കാന്‍ പര്യാപ്തമായ ടെന്റുകളോ മറ്റോ ഗസ്സയിലില്ല. പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും വലിച്ചുകെട്ടിയാണ് ഇവര്‍ കഴിയുന്നത്. 
ഗസ്സയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നത് ഇസ്‌റാഈല്‍ ഇപ്പോഴും തടയുന്നുമുണ്ട്. ഇതുവരെ 481 പേരാണ് വെടിനിര്‍ത്തലിന് ശേഷം ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1,206 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

Kerala
  •  6 days ago
No Image

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ

Kerala
  •  6 days ago
No Image

കളത്തില്ലെങ്കിലും മെക്‌സിക്കോ സ്റ്റേഡിയത്തിൽ 'CR7' ആവേശം; 7 മിനിറ്റിൽ ഗാലറി ആർത്തിരിമ്പും!

Football
  •  6 days ago
No Image

പണപ്പിരിവിൽ മുന്നിൽ ബി.ജെ.പി; പിരിച്ചത് മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ പത്തിരട്ടി ┃in-depth

National
  •  6 days ago
No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  6 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  6 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  6 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  6 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

18 മാസമായി ഫോമിലല്ല, പക്ഷേ ഇന്ന് കളി മാറും!; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽസൺറൈസേഴ്സ് താരത്തെക്കുറിച്ച് പ്രവചനവുമായി ആർ. അശ്വിൻ

Cricket
  •  6 days ago