HOME
DETAILS

സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാറമടയില്‍ മരിച്ച നിലയില്‍; അന്വേഷണം

  
January 27, 2026 | 9:32 AM

plus-one-student-found-dead-quarry-thiruvaniyoor-kochi

കൊച്ചി: തിരുവാണിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയാണ് മരിച്ചത്. ചോറ്റാനിക്കര ഗവ. വി.എച്ച്.എസ്.ഇയിലെ വിദ്യാര്‍ഥിനിയാണ്. 

കക്കാട് കരയിലെ പാറമടയിലെ വെള്ളത്തിലാണ് 16 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. 9 മണിയോടെ മൃതദേഹം കണ്ട നാട്ടുകാര്‍ വിവരം ചോറ്റാനിക്കര പൊലിസിനെ അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലിസ് വ്യക്തമാക്കി. 

രാവിലെ പതിവുപോലെ 7.45 നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ആദ്യം ട്യൂഷനും പിന്നീട് സ്‌കൂളിലേക്കുമാണ് പെണ്‍കുട്ടി പോകാറുള്ളത്. കുട്ടിയുടെ ബാഗും പുസ്തകങ്ങളും ലഞ്ച്‌ബോക്‌സുമടക്കം പാറമടയ്ക്ക് അരികില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിനാണ് പൊലിസ് നിലവില്‍ കേസെടുത്തിട്ടുള്ളത്. 

 

 

A Plus One student was found dead in a quarry at Thiruvaniyoor near Kochi, triggering a police investigation. The 16-year-old girl, a student of Chottanikkara Government VHSE, had left home in the morning for tuition and school but did not reach her destination.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  2 hours ago
No Image

ദക്ഷിണ കൊറിയക്കു മേല്‍ താരിഫ് 25 ശതമാനമായി ഉയര്‍ത്തും; ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  2 hours ago
No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  4 hours ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  5 hours ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  5 hours ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  5 hours ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  5 hours ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  5 hours ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  6 hours ago