HOME
DETAILS

മണിപ്പൂർ സമാധാനത്തിലേക്ക്? പുതിയ സർക്കാർ അധികാരത്തിലേക്ക്

  
Web Desk
February 03, 2026 | 2:18 PM

manipur towards peace new government to take power

ഇംഫാൽ: മാസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മണിപ്പൂരിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നിലവിലെ രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാനിരിക്കെയാണ് ബിജെപിയുടെ ഈ നിർണായക നീക്കം.

വംശീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ സമാധാന ശ്രമങ്ങളുടെ ഭാഗമായി കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ പ്രതിനിധി ഉപമുഖ്യമന്ത്രിയാകും. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ (NPF) പ്രതിനിധിക്ക് രണ്ടാമത്തെ ഉപമുഖ്യമന്ത്രി സ്ഥാനം നൽകും.

സംസ്ഥാനത്തെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി ഒരു 'സമ്മതി സർക്കാർ' രൂപീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കുക്കി, നാഗ വിഭാഗങ്ങൾക്ക് ഭരണത്തിൽ ഉന്നത പ്രാതിനിധ്യം നൽകുന്നതിലൂടെ മണിപ്പൂരിലെ വംശീയ ചേരിതിരിവ് അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വരും ദിവസങ്ങളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

 

 

 

After months of political uncertainty, a new government is set to take charge in Manipur. BJP leader Yumnam Khemchand Singh has been elected as the legislative party leader and will serve as the next Chief Minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരെ ലൈംഗികാധിക്ഷേപം: 'ലേറ്റസ്റ്റ്' എഡിറ്ററുടെ അപ്പീൽ സുപ്രിം കോടതി തള്ളി; ശിക്ഷ നിലനിൽക്കും

National
  •  8 hours ago
No Image

കേരളത്തിൽ ചൂട് കഠിനമാകുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട് 

Kerala
  •  8 hours ago
No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  15 hours ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  16 hours ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  16 hours ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  16 hours ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  16 hours ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  17 hours ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  17 hours ago
No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  17 hours ago