HOME
DETAILS

സമസ്ത ​ഗ്ലോബൽ എക്സ്പോ; ശംസുൽ ഉലമയുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വിവരിച്ച് വിദ്യാർഥികൾ 

  
February 04, 2026 | 1:32 AM

samastha global expo shamsul ulama ek abubakkar musliyar

കുണിയ: പാണ്ഡിത്യത്തിന്റെ പെരുമയിലും ലാളിത്യത്തിന്റെ ഗരിമയിൽ ജീവിച്ച ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ് ലിയാരുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വിവരിച്ച് മലപ്പുറം മുണ്ടക്കുളം ജാമിയ ജലാലിയ വിദ്യാർഥികൾ. ഗ്ലോബൽ എക്‌സ്‌പോ പവലിയനിലാണ് പുതുതലമുറക്ക് കൃത്യമായി അടയാളപ്പെടുത്തുന്ന രീതിയിൽ ശംസുൽ ഉലമയുടെ ജീവിതചക്രം ഒരുക്കിയത്.

ശംസുൽ ഉലമയുടെ തറവാട്, പഠനം, എന്നിവ ഹ്രസ്വമായി പ്രതിപാദിച്ചാണ് പവലിയൻ ആരംഭിക്കുന്നത്. പിന്നീട് ശംസുൽ ഉലമ ഉപയോഗിച്ച വസ്ത്രങ്ങൾ, തലപ്പാവ്, ഊന്നു വടി, കിതാബുകൾ, കോടതി വ്യവഹാരങ്ങൾ, സ്വന്തം കൈപ്പടയിലുള്ള രചന, വിവിധ വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങൾ എന്നിവയും കാഴ്ചക്കാർക്ക് വേറിട്ട അനുഭവം നൽകും. ഇടിയങ്കര ശൈഖ് അലാഉദ്ധീൻ അൽ ഹിംസി തങ്ങളെക്കുറിച്ച് രചിച്ച മൗലിദിന്റെ കൈയെഴുത്തു പ്രതി, രിസാലത്തുൽ മാറദീനിയ്യ എന്ന ഗ്രന്ഥത്തിന് എഴുതിയ വ്യാഖ്യാനത്തിന്റെ കൈയെഴുത്തു പ്രതി കൂടാതെ ശംസുൽ ഉലമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന അൽഹിക്മ ചാറ്റ് ബോട്ട് എന്നിവയുമുണ്ട്.

students of jamiya jalaliya, mundakkulam, malappuram, describing firsthand accounts of the life of shamsul ulama e. k. abubacker musliyar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയുടെ ഏറ്റവും വലിയ പ്രശ്നം അവനാണ്: ഇർഫാൻ പത്താൻ 

Cricket
  •  7 days ago
No Image

ഷാർജയിൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടത്തിന് നേരെ മിസൈൽ ആക്രമണം; രണ്ട് പേർക്ക് പരുക്ക്

uae
  •  7 days ago
No Image

ഊർജ്ജ പ്രതിസന്ധി: ഇന്ത്യ വീണ്ടും മണ്ണെണ്ണയിലേക്ക് മടങ്ങുന്നു; 21 സംസ്ഥാനങ്ങളിൽ വിതരണം പുനഃസ്ഥാപിക്കുന്നു

National
  •  7 days ago
No Image

സൂപ്പർതാരത്തിന് മൂന്ന് മത്സരങ്ങൾ നഷ്ടമാവും; ഡൽഹിക്ക് കനത്ത തിരിച്ചടി

Cricket
  •  7 days ago
No Image

ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ മേഖല സജ്ജം: അബുദബി ആരോഗ്യ വകുപ്പ്

uae
  •  7 days ago
No Image

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം റെഡിമെയ്ഡ് ദോശമാവിലെ ഭക്ഷ്യവിഷബാധയെന്ന് സംശയം; മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി

National
  •  7 days ago
No Image

പരസ്യപ്രചാരണം അവസാന ലാപ്പില്‍; കൊട്ടിക്കലാശത്തിലേക്ക് നാടും നഗരവും

Kerala
  •  7 days ago
No Image

പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി കാണുന്നു: പോ മോനേ വിജയാ... ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Kerala
  •  7 days ago
No Image

അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെ അജണ്ട എന്തായിരുന്നു? അവിടെയാണോ ഡീല്‍ രൂപപ്പെട്ടത്?; മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി കെ.സി വേണുഗോപാല്‍

Kerala
  •  7 days ago
No Image

ഊർജ്ജ പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയ്ക്ക് ആശ്വാസം; ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

International
  •  7 days ago