HOME
DETAILS

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സമരത്തിലേക്ക്

  
February 05, 2026 | 1:58 PM

Private hospital nurses to go on strike demanding basic salary of Rs 40000

തൃശൂർ: അടിസ്ഥാന ശമ്പളം 40,000 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ സമരത്തിലേക്ക്.  കഴിഞ്ഞ എട്ട് വർഷത്തോളമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നഴ്സുമാർ സമരത്തിനിറങ്ങുന്നത്. ഫെബ്രുവരി 21 മുതൽ സൂചന പണിമുടക്ക് നടക്കും.

നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം നീങ്ങുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു. സമരം നടക്കുന്ന ദിവസം അത്യാഹിത വിഭാഗത്തിലും വാർഡിലും മൂന്നിലൊന്ന് നഴ്സുമാർ മാത്രമായിരിക്കും ഉണ്ടാവുക. 

കഴിഞ്ഞ അഞ്ച് വർഷമായി അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാൻ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ ശമ്പളം നൽകാനായി ചില സ്വകാര്യ ആശുപത്രികൾ സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉത്തരവ് സർക്കാർ പുറത്തിറക്കണമെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. ഈ ഉത്തരവ് പുറത്തിറക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

uae
  •  a day ago
No Image

വ്യാജ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ; സ്വർണ്ണലേലത്തിന്റെ പേരിൽ യുവാവിൽ നിന്ന് തട്ടിയത് 13.5 ലക്ഷം രൂപ

Kerala
  •  a day ago
No Image

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു

Kuwait
  •  a day ago
No Image

ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് ട്രംപ്; സുരക്ഷ' ഉറപ്പാക്കാനെന്ന് വിശദീകരണം

International
  •  a day ago
No Image

വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതി പിടിയില്‍; മീന്‍ പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു

Kerala
  •  a day ago
No Image

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ട് കോടിയുടെ അമൂല്യ ആഭരണങ്ങൾ കവർന്നു, അന്വേഷണം ഊർജിതം

crime
  •  a day ago
No Image

ഞങ്ങൾ ഐസും തീയും അല്ല, വെറും തീയാണ്; അഭിഷേക് ശർമ്മയെക്കുറിച്ച് മനസ്സ് തുറന്ന് സഞ്ജു സാംസൺ

Cricket
  •  a day ago
No Image

പൊള്ളുന്ന ചൂടിന് ആശ്വാസം; ഡല്‍ഹിയില്‍ മഴ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം

Kerala
  •  a day ago
No Image

ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം: മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  a day ago
No Image

ദുബൈ മറീനയിലും അൽ സൂഫൂഹിലും ഉഗ്രശബ്ദം; വ്യോമപ്രതിരോധ സംവിധാനം ഭീഷണികളെ തകർത്തു

uae
  •  a day ago