HOME
DETAILS
MAL
ലോക്കപ്പില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍
backup
September 11 2016 | 09:09 AM
മലപ്പുറം: വണ്ടൂര്‍ പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ തൂങ്ങിമരച്ച നിലയില്‍ കണ്ടെത്തി. ടയര്‍ മോഷണകേസിലെ പ്രതിയായ വണ്ടൂര്‍ ലത്തീഫ് ആണ് തൂങ്ങിമരിച്ചത്. ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ചാണ് ഇയാള്‍ തൂങ്ങി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."