HOME
DETAILS

ആരോഗ്യ കേരളത്തില്‍ ജോലിയവസരം; 76 ഒഴിവുകള്‍; മൊബൈല്‍ ഉപയോഗിച്ച് അപേക്ഷിക്കാം

  
February 16, 2026 | 11:45 AM

job under arogyakeralam mlsp and therapist recruitment vacancies 76

ആരോഗ്യ കേരളത്തിന് കീഴില്‍ മലപ്പുറം ജില്ലയില്‍ ജോലിയവസരം. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, തെറാപ്പിസ്റ്റ് വിഭാഗങ്ങളിലായി 76 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 24ന് മുന്‍പായി അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

ആരോഗ്യ കേരളം മലപ്പുറം (NHM) ലേക്ക് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര) റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം. 

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (MLSP)  75 ഒഴിവ് 
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര) 1 ഒഴിവ് 

പ്രായപരിധി

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (MLSP)  40 വയസ് വരെ. (പ്രായം 01.02.2026 അടിസ്ഥാനമാക്കി കണക്കാക്കും)
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര) 40 വയസ് വരെ. (പ്രായം 01.02.2026 അടിസ്ഥാനമാക്കി കണക്കാക്കും)

യോഗ്യത

MLSP

ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. 

അല്ലെങ്കില്‍ ജിഎന്‍എം, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. 

ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 

തെറാപ്പിസ്റ്റ്

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പിജി ഡിപ്ലോമയും. 

അല്ലെങ്കില്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് ഡിപ്ലോമയും, ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സും. 

മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 

ശമ്പളം

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (MLSP)  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,500 രൂപ ശമ്പളമായി ലഭിക്കും. 
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര) തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ ശമ്പളമായി ലഭിക്കും. 

തിരഞ്ഞെടുപ്പ്

യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികളെ എഴുത്ത് പരീക്ഷക്കോ, അഭിമുഖത്തിനോ വിധേയമാക്കും. തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ വിജ്ഞാപനത്തോടൊപ്പം നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കില്ല. വിശദമായ വിജ്ഞാപനവും, അപേക്ഷ ലിങ്കും ചുവടെ നല്‍കുന്നു. 

വെബ്‌സൈറ്റ്: https://arogyakeralam.gov.in 

അപേക്ഷ: മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (MLSP) 

ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര)

വിജ്ഞാപനം: Click

job opportunities are available in malappuram district under arogyakeralam. a total of 76 vacancies have been announced for mid level service provider and therapist posts. interested candidates should apply before february 24.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  2 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  2 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  2 days ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  2 days ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  2 days ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  2 days ago
No Image

കൊച്ചിയിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ

Kerala
  •  2 days ago