HOME
DETAILS

യാത്രാ ദുരിതം തീരും; അത്യാധുനിക സൗകര്യങ്ങളുമായി അൽ-ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചു

  
February 25, 2026 | 2:58 PM

new al jouf international airport operations commenced saudi arabia

അൽ-ജൗഫ്: സഊദി അറേബ്യയിലെ പുതിയ അൽ-ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചു. ഇതോടെ പഴയ വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകൾ പൂർണ്ണമായും പുതിയ ടെർമിനലിലേക്ക് മാറ്റി. സെക്കൻഡ് എയർപോർട്ട് ക്ലസ്റ്ററിന് കീഴിലാണ് പുതിയ വിമാനത്താവളം പ്രവർത്തിക്കുന്നത്. ഇനി സഊദിയിലേക്കുള്ള യാത്രാസൗകര്യങ്ങളിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകും. പഴയ വിമാനത്താവളത്തിൽ 1.75 ലക്ഷം മാത്രം ഉൾക്കൊള്ളൽ ശേഷിയിൽ നിന്ന് വ്യത്യസ്തമായി പ്രതിവർഷം 1.6 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി പുതിയ വിമാനത്താവളത്തിനുണ്ട്.

800 ശതമാനത്തിലധികം വർധനവാണിതിലൂടെ ഉണ്ടായിരിക്കുന്നത്. 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 16 ചെക്ക്-ഇൻ കൗണ്ടറുകൾ, 11 ഗേറ്റുകൾ, 5 പാസ്‌പോർട്ട് കൺട്രോൾ പ്ലാറ്റ്‌ഫോമുകൾ എന്നിവ പ്രത്യേകതയാണ്. ഓട്ടിസം ബാധിതരായ യാത്രക്കാർക്കായി പ്രത്യേകം 'സെൻസറി റൂമുകൾ', ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സഹായ സംവിധാനങ്ങൾ എന്നിവ എടുത്തു പറയേണ്ട സവിശേഷതകളാണ്. പുതിയ വിമാനത്താവളത്തിലേക്കുള്ള മാറ്റങ്ങൾ അധികൃതർ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

The new Al-Jouf International Airport has officially commenced operations in Saudi Arabia, featuring an annual capacity of 1.6 million passengers—an 800% increase. The terminal offers world-class facilities, including specialized sensory rooms for autistic travelers and enhanced accessibility for people with disabilities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  5 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  5 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  5 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  5 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  5 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  5 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  5 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  5 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  5 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  5 days ago