HOME
DETAILS
MAL
സ്‌കൂളില്‍ മെഹന്തി ഫെസ്റ്റ് നടത്തി
backup
September 11 2016 | 23:09 PM
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ നെച്ചുളളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെരുന്നാളിനോടനുന്ധിച്ച് നടത്തിയ മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കളുമായാണ് മെഹന്തി മത്സരത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."