പെരുന്നാള്‍ നിസ്‌കാര സമയങ്ങളും നേതൃത്വം നല്‍കുന്നവരും
കൂറ്റനാട്: കക്കാട്ടിരി ജുമാമസ്ജിദ് അബ്ബാസ് മളാഹിരി കൈപ്പുറം. 8.30, മല ജുമാമസ്ജിദ് അബ്ദുല്‍ റഹ്മാന്‍ അഷ്‌റഫി 9.00, കൂറ്റനാട് ജാറം നാസര്‍ ഫൈസി 8.30, കൂറ്റനാട് ടൗണ്‍ ജുമാ മസ്ജീദ് അബൂബക്കര്‍ ബാഖവി മാണൂര്‍ 9.00, ചാലിശ്ശേരി ജുമാ മസ്ജിദ് എ.ടി.എം സാലിം ഫൈസി 8.30, കോട്ടപ്പാടം ജുമാ മസ്ജിദ് ത്വയ്യിബ് സഅദി മാണൂര്‍ 8.30, പെരുമണ്ണൂര്‍ ജുമാ മസ്ജിദ് ഹബീബ് ഫൈസി കൊഴിക്കര 9.00.
പട്ടാമ്പി: പട്ടാമ്പി വലിയ ജുമാമസ്ജിദ് 8.30 അബ്ദുല്‍ അസീസ് ഫൈസി ദേശമംഗലം, ടൗണ്‍ ജുമാമസ്ജിദ് 8.30 എം.കെ മാനുമുസ്ലിയാര്‍ വല്ലപ്പുഴ, മെലെ പട്ടാമ്പി കല്‍പ്പക സ്ട്രീറ്റ് 8.30 സത്താര്‍ ബാഖവി, കാരകുത്തങ്ങാടി 9.00 ഇബ്രാഹിംകുട്ടി ഫൈസി പരുതൂര്‍, മുതുതല സെന്‍ട്രല്‍ ജുമാമസ്ജിദ് 9.00 ഹിദായത്തുള്ള അന്‍വരി ഓങ്ങല്ലൂര്‍, പാറപ്പുറം 8.30 ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, കൊള്ളിപറമ്പ് 8.30 അബ്ദുള്‍ മജീദ് ഫൈസി, കൊണ്ടൂര്‍ക്കര 8.30 അബ്ദുറഹ്മാന്‍ റഹീമി.
പിലാത്തറ:സൈഫുസുല്‍ത്താന്‍ ജുമാമസ്ജിദ് രാവിലെ 8:30 സൈതലവിഫൈസി കടമ്പഴിപ്പുറം,
മുരുക്കുംപറ്റ ശാഫി ജുമാമസ്ജിദ് രാവിലെ 9:00 സിദ്ദീഖുല്‍അക്ബര്‍ ഫൈസി.
വിളയൂര്‍ ഉരുണിയന്‍പുലാവ് .8.30 നൗഷാദ് അന്‍വരി, കൊപ്പം 8.00 ജി.എം സ്വലാഹുദ്ധീന്‍ ഫൈസി, വല്ലപ്പുഴ കാളപറമ്പ് .8.00 മുസ്തഫ ഫൈസി, ചെറുകോട് എടൊംകുന്ന് 8.00 ഹുദൈഫ് ഹൈത്തമി, മഞ്ഞളാംകുഴി 9.00 മുഹമ്മദലി റഹ്മാനി, കുപ്പൂത്ത് 8.45 അബ്ദുല്‍ നാസര്‍ ഫൈസി, പേങ്ങാട്ടിരി 8.30 മുഹമ്മദലി ഹസനി, ബീവിപ്പടി 8.30 ഷാഹുല്‍ ഹമീദ് അന്‍വരി, മണ്ണേങ്ങോട് 8.30 ഹനീഫ ഫൈസി,പട്ടിശ്ശേരി 8.30 ഷുക്കൂര്‍ അന്‍വരി,
പടുവില്‍ക്കുന്ന് മസ്ജിദുനൂര്‍ 8.00 എം.കെ.ഹനീഫ ഫൈസി, അലനല്ലൂര്‍ മുണ്ടത്ത് പളളി.8.30 സി.മു.ഹമ്മദ് കുട്ടി ഫൈസി, കാളമ്പാറ 7.30 അബ്ബാസ് ഫൈസി, കാളം പറമ്പ് മസ്ജിദു ത്വാഹ 9.00 മുഹമ്മദ് ഖാസിമി, തെയ്യോട്ടുച്ചിറ ജുമുഅത്ത് പള്ളി 8.30 മൊയ്തുട്ടി മുസ്ലിയാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."