HOME
DETAILS

സുരക്ഷാ മുന്‍കരുതല്‍: ദുബൈ ഗ്ലോബല്‍ വില്ലേജ് നാളെ വരെ അടച്ചിടും

  
March 05, 2026 | 6:35 AM

Dubais Global Village remains closed until March 6 as safety precaution

ദുബൈ: ഔദ്യോഗിക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ദുബൈ ഗ്ലോബല്‍ വില്ലേജ് നാള വെരെ (മാര്‍ച്ച് 6 വെള്ളിയാഴ്ച) അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്ലോബല്‍ വില്ലേജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശകര്‍ വെബ്‌സൈറ്റും ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും തങ്ങളുടെ കീഴിലുള്ള മാളുകളും താമസ കേന്ദ്രങ്ങളും മറ്റ് വികസന പദ്ധതികളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രമുഖ ഡെവലപ്പര്‍മാരായ ഇമര്‍ (Emaar) അറിയിച്ചു.
സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന അഭ്യര്‍ത്ഥന യു.എ.ഇ അധികൃതര്‍ ആവര്‍ത്തിച്ചു. ജീവന്‍ സംരക്ഷിക്കുന്നതിനായി മാത്രമാണ് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത്. ആപത്കരമായ സാഹചര്യങ്ങളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനായി വീടിന് പുറത്തിറങ്ങാനോ വാഹനങ്ങള്‍ പാതയോരത്ത് നിര്‍ത്താനോ പാടില്ലെന്നും ഇത് ജീവന് ഭീഷണിയാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


Global Village will remain closed until Friday, March 6, as a precautionary safety measure in line with official guidance. Stay updated: Get the latest faster by downloading the Gulf News app - it's completely free. Emaar confirmed that all its communities, malls, hospitality assets, and development projects continue to operate normally despite rising regional tensions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  6 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  6 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  6 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  6 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  6 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  6 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  6 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  6 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  6 days ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  6 days ago