HOME
DETAILS

സീബ്രാലൈന്‍ മുറിച്ചു കടക്കണോ... അല്‍പം പ്രയാസപ്പെടേണ്ടി വരും

  
backup
September 12 2016 | 00:09 AM

%e0%b4%b8%e0%b5%80%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b4%9f%e0%b4%95


ഈരാറ്റുപേട്ട: നഗരത്തില്‍  നിരവധി സീബ്രാലൈനുകളുണ്ടെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അല്‍പം പ്രയാസപ്പെടും. ദീര്‍ഘനേരം നോക്കി നിന്നാലെ റോഡ് ക്രോസ് ചെയ്യാന്‍ കഴിയൂവെന്ന സ്ഥിതിയാണ് നിലവില്‍.
ഇവിടെ പൊലിസിന്റെയോ ഹോം ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതും വാസ്തവം. തിരക്കേറിയ സമയങ്ങളില്‍ പോലും സീബ്രാലൈനുകളില്‍ പൊസിന്റെ സേവനം ഈരാറ്റുപേട്ടയില്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതു മൂലം സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാര്‍ ജീവന്‍ കൈയിലെടുത്താണ്ട് യാത്ര ചെയ്യുന്നത്.
സീബ്രാലൈനില്‍ യാത്രക്കാരെ കണ്ടാലും വാഹനങ്ങള്‍ സാവധാനം പോകാറില്ല. സ്‌കൂള്‍ സമയങ്ങളില്‍ മറ്റ് യാത്രികരുമാണ് കുട്ടികളെ റോഡുമുറിച്ച കടക്കാന്‍ സഹായിക്കുന്നത്.
ടൗണ്‍ ലിമിറ്റില്‍ 35 കിലോമീറ്ററും നഗരത്തില്‍ 15 കിലോമീറ്ററിലും കൂടുതല്‍ വേഗം പാടില്ലെന്നാണ് നിയമമെങ്കിലും 50 കിലോമീറ്ററിലാണ് വാഹനങ്ങള്‍ പായുന്നത് വേഗം നിയന്ത്രിക്കാന്‍ സംവിധാനമില്ല. വാഹനങ്ങളുടെ വേഗം കുറയ്ക്കാത്തത് പലപ്പോഴും അപകടത്തിന് ഇടയാകുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഏറെ നേരം കാത്തു നിന്നാലും റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുകയാണ്.റോഡുകള്‍ കൈയേറി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു മൂലം കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.4



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  37 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago