HOME
DETAILS

വടകരയിൽ എം.കെ ഭാസ്കരൻ, കൂത്തുപറമ്പിൽ പി.കെ പ്രവീൺ; ആർജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

  
March 18, 2026 | 3:31 PM

rjd announces candidates for kerala assembly elections

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർ.ജെ.ഡി (RJD) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറാണ് മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 

വടകര, കൂത്തുപറമ്പ്, കൽപറ്റ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. വടകരയിൽ ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരനും, കൂത്തുപറമ്പിൽ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ഡയറക്ടർ പി.കെ. പ്രവീണും സ്ഥാനാർത്ഥിയാകുമ്പോൾ, കൽപറ്റയിൽ മുൻ ഡി.സി.സി സെക്രട്ടറി പി.കെ. അനിൽകുമാർ സ്ഥാനാർത്ഥിയാകും. 

കഴിഞ്ഞ നാല് തവണയായി എം.വി. ശ്രേയാംസ് കുമാർ മത്സരിച്ച മണ്ഡലമാണ് കൽപറ്റ. മറ്റുള്ളവർക്ക് അവസരം നൽകുന്നതിൻ്റെ ഭാഗമായാണ് താൻ മാറിനിൽക്കുന്നതെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി.

അഞ്ച് വർഷം മുമ്പ് കോൺഗ്രസ് വിട്ട് ആർ.ജെ.ഡിയിൽ എത്തിയ അനിൽകുമാർ, വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പി.കെ. ഗോപാലൻ്റെ മകനാണ്. വയനാട് ഡി.സി.സി സെക്രട്ടറിയായും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

The Rashtriya Janata Dal (RJD) has announced its candidates for three constituencies in Kerala, namely Koothuparamba, Vadakara, and Kalpetta. P.K. Praveen, M.K. Bhaskaran, and P.K. Anil Kumar are the candidates for these constituencies, respectively ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  9 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  9 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  9 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  9 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  9 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  9 days ago