HOME
DETAILS

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും സര്‍ക്കാര്‍ പരസ്യങ്ങള്‍; പരാതി നല്‍കി പ്രതിപക്ഷം 

  
March 18, 2026 | 5:43 PM

vd satheeshan submitted a letter to election officer regarding government advertisments in public places

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ പൊതുനിരത്തുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം. സര്‍ക്കാരിന്റെ നേട്ടങ്ങളും, പദ്ധതികളും വിശദീകരിക്കുന്ന ഹോര്‍ഡിങ്ങുകളും പരസ്യങ്ങളും നീക്കം ചെയ്യാത്തത് ഗുരുതര ചട്ടലംഘനമാണെന്നും ഇത് തടയണമെന്നും ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കി. 

മാര്‍ച്ച് 16നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ഇതുകഴിഞ്ഞും കെഎസ്ആര്‍ടിസി ബസുകളിലും, മറ്റ് പൊതുസ്ഥലങ്ങളിലും ഇത്തരം പ്രചരണ ബോര്‍ഡുകള്‍ ഇപ്പോഴും ദൃശ്യമാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഇത്തരം പ്രചരണങ്ങള്‍ ഗൗരവമായി കാണണം. ചട്ടലംഘനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം ലംഘനങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

the opposition has raised objections to the display of state government advertisements in public places even after the model code of conduct for elections came into force. they pointed out that not removing hoardings and ads highlighting government achievements and schemes is a serious violation and should be stopped. opposition leader v.d. satheesan has submitted a letter to the chief electoral officer regarding the issue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെം​ഗളൂരുവിൽ കനത്ത മഴ; ആശുപത്രി മതിൽ ഇടിഞ്ഞുവീണ് ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികൾ

National
  •  4 days ago
No Image

ഡൽഹി ഹൈക്കോടതിയിൽ വിർച്വൽ വാദത്തിനിടെ അശ്ലീല വീഡിയോ; നടപടികൾ തടസ്സപ്പെട്ടു, ഐ.എഫ്.എസ്.ഒ അന്വേഷണം ആരംഭിച്ചു

National
  •  4 days ago
No Image

'എക്സിറ്റ് പോൾ അവസാന വാക്കല്ല, ജനവിധിയിൽ ഉറച്ച പ്രതീക്ഷ'; സർവേകളെ തള്ളി ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

തമിഴ്നാട്ടിൽ സ്റ്റാലിന് ഭരണത്തുടർച്ച; അണ്ണാ ഡി.എം.കെയ്ക്ക് വൻ തിരിച്ചടി, രാഷ്ട്രീയത്തിൽ കരുത്തറിയിച്ച് വിജയ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

National
  •  4 days ago
No Image

ദുബൈയിലെ സ്വർണ്ണ വില ഏപ്രിലിലെ ഏറ്റവും താഴ്ന്ന നിരക്കിൽ; ആഭരണ പ്രേമികൾക്ക് ഇത് സുവർണ്ണാവസരം

uae
  •  4 days ago
No Image

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; 90 സീറ്റുകൾ വരെ നേടുമെന്ന് സർവേകൾ

National
  •  4 days ago
No Image

ദുബൈയിൽ ഇനി 'ഗ്ലൈഡ്‌വേസ്' യുഗം; ഗതാഗതക്കുരുക്ക് അഴിക്കാൻ ഡ്രൈവറില്ലാ പോഡുകൾ എത്തുന്നു

uae
  •  4 days ago
No Image

സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി; സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ

Kerala
  •  4 days ago
No Image

യാത്രക്കാരിയുടെ ബാഗ് തകർത്തു; നഷ്ടപരിഹാരം നൽകുന്നതിൽ 'പിശുക്കുമായി' ഇൻഡിഗോ

National
  •  4 days ago
No Image

ഒന്നാമത്തെ പ്രസവമായാലും മൂന്നാമത്തെ പ്രസവമായാലും വേദന ഒന്നാണ്, വിവേചനം പാടില്ല; പ്രസവാവധി കുറച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

National
  •  4 days ago