HOME
DETAILS
MAL
മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവല്‍
backup
September 13 2016 | 16:09 PM
മന്ദലാംകുന്ന്: ബീച്ച് ഫെസ്റ്റിവല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിനും, നിര്‍ദന രോഗികള്‍ക്കുളള ധനസഹായവും ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ വിതരണം ചെയ്തു.
പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.പി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീറ കാദര്‍, പി.എം സൈതലവി, പി.എ ലിയാഖത്തലി ഖാന്, വി.എ ഷംസുദ്ധീന്, അസീസ് മന്ദലാംകുന്ന്, ടി.കെ കാദര്‍ സംസാരിച്ചു. ടി.കെ യൂസഫ് സ്വാഗതം പറഞ്ഞു. കുമാരി അഞ്ജലി പ്രാര്‍ഥനയും ട്രഷറര്‍ പി.എ നസീര്‍ നന്ദിയും പറഞ്ഞു.
പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. കുംഗ്ഫു തായ്ക്കോണ്ട പ്രദര്‍ശനം, അറേബ്യന്‍ ഒപ്പന, സൂഫി ഡാന്‍സ് തുടങ്ങിയ പരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."