HOME
DETAILS

സണ്ണി ജോസഫിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍; കൂടിക്കാഴ്ച്ച കണ്ണൂരിൽ

  
Web Desk
March 26, 2026 | 6:03 PM

sunny joseph visit k sudhakaran in kannur

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും, കെ സുധാകരനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. നടാലിലെ വീട്ടിലെത്തിയാണ് സണ്ണി ജോസഫ് സുധാകരനെ കണ്ടത്. തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം സുധാകരന്‍ പറഞ്ഞു. സണ്ണി ജോസഫിനോട് തനിക്കുള്ളത് പ്രേമമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സണ്ണി ജോസഫിനു വേണ്ടി സുധാകരന്‍ പ്രചരണത്തിന് ഇറങ്ങും. പേരാവൂരില്‍ പ്രചരണത്തിന് പോകില്ലെന്ന് ആരാണ് പറഞ്ഞതെന്ന് സുധാകരന്‍ ചോദിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ത്ത് പോകുന്നവരാണ് ഞങ്ങള്‍. തമ്മില്‍ കാണാന്‍ വൈകിയില്ലെന്നും, രണ്ടുപേരും തിരക്കിലായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ തന്റെ നേതാവാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. തന്നെ ഡിസിസി പ്രസിഡന്റും, കെപിസിസി പ്രസിഡന്റുമാക്കിയത് സുധാകരനാണ്. ഒരു ജേഷ്ഠ്യ സഹോദരന്റെ സ്‌നേഹം എപ്പോഴും സുധാകരന്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

kpcc president sunny joseph met k. sudhakaran at his house in nadal. after the meeting, sudhakaran said there were no issues between them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  15 hours ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  15 hours ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  16 hours ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  16 hours ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  16 hours ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  16 hours ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  17 hours ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  17 hours ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  17 hours ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  17 hours ago