HOME
DETAILS

ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ പ്രതിരോധക്കോട്ട കെട്ടി യു.എ.ഇ; ഇന്നലെ തകര്‍ത്തത് 20 മിസൈലുകളും 37 ഡ്രോണുകളും

  
March 29, 2026 | 2:28 AM

UAE Intercepts 20 Missiles and 37 Drones Amid Ongoing Attacks

അബൂദബി: ഇറാനില്‍ നിന്നുള്ള വ്യോമാക്രമണം തുടരവെ അതിനനുസരിച്ച് പ്രതിരോധവും ശക്തമാക്കി യു.എ.ഇ. ഇന്നലെ മാത്രം 20 ബാലിസ്റ്റിക് മിസൈലുകളും 37 ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്തുവച്ച് തന്നെ തകര്‍ത്തു.
ഇതോടെ യു.എ.ഇ വ്യോമ പ്രതിരോധം കൈകാര്യം ചെയ്ത ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം 398 ആയി. ഇതുവരെ 15 ക്രൂയിസ് മിസൈലുകളും ഡ്രോണുകളും നേരിട്ടു. ഇന്നലെ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റതോടെ ആക്രമണങ്ങളില്‍ രാജ്യത്ത് പരിക്കേറ്റവരുടെ എണ്ണം 178 ആയി.
ഇതുവരെ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രണ്ട് യു.എ.ഇ സൈനികനും യു.എ.ഇ സൈന്യത്തിലെ കരാര്‍ ജീവനക്കാരനായ മൊറോക്കോ പൗരനും എട്ട് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണിവര്‍. പരുക്കേറ്റവരില്‍ യു.എ.ഇ പൗരന്‍മാരും നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ഉള്‍പ്പെടുന്നു.

English Summary: Strengthening its defense against ongoing airstrikes from Iran, the UAE's air defense forces successfully intercepted and destroyed 20 ballistic missiles and 37 drones yesterday. This brings the total number of ballistic missiles neutralized by the UAE to 398, in addition to 15 cruise missiles and drones intercepted to date.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  6 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  6 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  6 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  6 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  6 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  6 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  6 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  6 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  6 days ago