HOME
DETAILS

പഞ്ചാബ് ബിജെപി ആസ്ഥാനത്ത് സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല; അന്വേഷണം ആരംഭിച്ച് പൊലിസ് 

  
April 01, 2026 | 3:48 PM

explosion occurred at the bjp headquarters in punjab

ചണ്ഡീഗഡ്: പഞ്ചാബിലെ ബിജെപി ആസ്ഥാനത്ത് സ്‌ഫോടനം. ചണ്ഡീഗഡിലെ സെക്ടര്‍ 37ലുള്ള ബിജെപി കമ്മിറ്റി ഓഫീസിന് സമീപത്തെ പാര്‍ക്കിങ് മേഖലയിലാണ് തീവ്രത കുറഞ്ഞ സ്‌ഫോടനമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സ്‌ഫോടനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ, പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമല്ല. ചണ്ഡീഗഡ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് പൊലിസ് അറിയിച്ചു.

low-intensity explosion occurred at the bjp headquarters in Punjab. according to national media reports, the blast took place in the parking area near the bjp committee office in sector 37 of Chandigarh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മൾട്ടി ആക്‌സിൽ ലോറികൾക്ക് നിരോധനം

Kerala
  •  4 days ago
No Image

യുഎഇയിൽ ഉഷ്ണതരംഗവും പൊടിക്കാറ്റും: താപനില 42 ഡിഗ്രിയിലേക്ക്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

uae
  •  4 days ago
No Image

ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിലൂടെ വർഗീയ സ്പർധയ്ക്ക് ശ്രമം: രാജീവ് ചന്ദ്രശേഖറിനെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി

Kerala
  •  4 days ago
No Image

ഉത്തര്‍പ്രദേശില്‍ അതിശക്തമായ ചുഴലിക്കാറ്റ്; ടിന്‍ ഷീറ്റില്‍ തൂങ്ങി വായുവിലുയര്‍ന്ന യുവാവിന് ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

ഉയരത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഒന്നാം സ്ഥാനം; ഇൻസ്റ്റാഗ്രാമിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  4 days ago
No Image

പ്രഖ്യാപനത്തിൽ അതൃപ്തി? വി.ഡി സതീശൻ എത്തും മുൻപേ ചെന്നിത്തല ഔദ്യോഗിക വസതിയിൽ നിന്നും പടിയിറങ്ങി

Kerala
  •  4 days ago
No Image

ഡല്‍ഹിയില്‍ ഇനി ഹൈഡ്രജന്‍ ബസ് യാത്ര; പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ തുടക്കം

Kerala
  •  4 days ago
No Image

സതീശനെ മുഖ്യമന്ത്രിയാക്കിയത് ലീഗ് സമ്മർദ്ദത്താലല്ല; സി.പി.എം പ്രചാരണം പരാജയം മറയ്ക്കാൻ: കെ. മുരളീധരൻ

Kerala
  •  4 days ago
No Image

ചോദ്യപേപ്പർ ചോർച്ച വിവാദം; റദ്ദാക്കിയ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

National
  •  4 days ago
No Image

യുഎഇയിൽ അപകടങ്ങൾ വർദ്ധിക്കുന്നു: 60% റോഡപകടങ്ങൾക്കും കാരണം ഈ 4 നിയമലംഘനങ്ങൾ; ഇ-സ്കൂട്ടർ അപകടങ്ങളിൽ വൻ വർദ്ധനവ്

uae
  •  4 days ago