HOME
DETAILS

വിഷുവിപണി ലക്ഷ്യമിട്ട് വാടകവീട്ടിൽ സ്ഫോടകവസ്തു ശേഖരം; എലത്തൂരിൽ പിടികൂടിയത് 184 കിലോ സ്ഫോടകവസ്തുക്കൾ

  
April 06, 2026 | 12:46 PM

massive cache of explosives seized in elathur after fireworks unit blast

കോഴിക്കോട്: കുന്ദമംഗലം പടക്കനിർമ്മാണ ശാലയിലെ സ്ഫോടനത്തിന് പിന്നാലെ എലത്തൂരിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി. അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം സ്ഫോടകവസ്തുക്കളും ഓലപ്പടക്കങ്ങളുമാണ് എലത്തൂർ പൊലിസ് പിടിച്ചെടുത്തത്. സംഭവത്തിൽ ബിനീഷ്, മനോജ് എന്നിവർക്കെതിരെ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസെടുത്തു.

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലിസ് വെടിമരുന്ന് ശേഖരം പിടികൂടിയത്. വിഷു വിപണി ലക്ഷ്യമിട്ട് ജനവാസ മേഖലയിൽ അനധികൃതമായി സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെന്നായിരുന്നു വിവരം. എലത്തൂരിലെ ഒരു സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 

ചാക്കുകളിൽ കെട്ടിയ നിലയിലും അലക്ഷ്യമായി സൂക്ഷിച്ച നിലയിലുമായിരുന്നു വെടിമരുന്നും പടക്കങ്ങളും കണ്ടെത്തിയത്. പിടിച്ചെടുത്ത 184 കിലോ സ്ഫോടകവസ്തുക്കൾ അപകടസാധ്യത കണക്കിലെടുത്ത് സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.

Following the explosion at a fireworks manufacturing unit in Kunnamangalam, police in Elathur seized a large quantity of illegally stored explosives. A total of 184 kilograms of explosive materials and firecrackers were confiscated, and cases have been registered against Bineesh and Manoj under the Explosives Act.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  4 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  4 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  5 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  5 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  5 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  5 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  5 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  5 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  5 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  5 days ago