HOME
DETAILS

കൊണ്ടോട്ടി വലിയതോട്ടില്‍ വിഷംകലക്കി; മീനുകള്‍ ചത്തു പൊങ്ങി

  
backup
September 13, 2016 | 7:02 PM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d


കൊണ്ടോട്ടി: കൊണ്ടോട്ടി വലിയതോട്ടില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്നു മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തു പൊങ്ങി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാവിലെ മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതു കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
മഴയില്ലാത്തതിനാല്‍ തോട്ടില്‍ നീരൊഴുക്ക് കുറവാണ്. നഞ്ച് കലക്കി മീന്‍പിടിക്കാനുളള ശ്രമമാണെന്ന് കരുതുന്നു. ചത്തുപൊങ്ങിയ മത്സ്യങ്ങള്‍ ശേഖരിക്കാന്‍ അന്യസംസ്ഥാന തൊഴിലാളികളടക്കം തോട്ടിലിറങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയുടെ മരണം; മരിച്ചതറിഞ്ഞിട്ടും റെയ്ഡ് തുടർന്നു; ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

National
  •  6 minutes ago
No Image

ദുബൈ മാരത്തൺ: ഫെബ്രുവരി 1-ന് മെട്രോ സർവീസുകൾ പുലർച്ചെ 5 മുതൽ; സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് ആർടിഎ

uae
  •  14 minutes ago
No Image

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത് ഭർത്താവും വിവാഹത്തിന് മധ്യസ്ഥത വഹിച്ച ബന്ധുവും ജീവനൊടുക്കി

crime
  •  26 minutes ago
No Image

അഭ്യൂഹങ്ങൾക്ക് വിരാമം; കോൺഗ്രസ് വിട്ട് എങ്ങോട്ടുമില്ലെന്ന് തരൂർ, കരുത്തായി ഹൈക്കമാൻഡ് ഇടപെടൽ

Kerala
  •  36 minutes ago
No Image

മാരുതി 800 ബാക്കിയാക്കി ഡോ. സി.ജെ. റോയ് മടങ്ങി; ആദ്യ പ്രണയത്തിന് നൽകിയത് 10 ലക്ഷം

auto-mobile
  •  an hour ago
No Image

പടത്തലവനില്ലാത്ത പടയാളികൾ; സൂപ്പർ താരങ്ങളുടെ 'ഈഗോ' യുദ്ധത്തിൽ തകർന്നടിയുന്ന റയൽ മാഡ്രിഡ്; In- Depth Story

Football
  •  an hour ago
No Image

അസര്‍ബൈജാന്‍ പാര്‍ലമെന്റ് സ്പീക്കറുമായി ഒമാന്‍ വിദേശമന്ത്രി കൂടിക്കാഴ്ച നടത്തി

oman
  •  an hour ago
No Image

കൂടോത്ര വിവാദവും കളം വിടലും; സെനഗലിനും മൊറോക്കോയ്ക്കും കോടികളുടെ പിഴ, താരങ്ങൾക്ക് വിലക്ക്

Football
  •  an hour ago
No Image

ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 1 ലക്ഷം വരെ സബ്‌സിഡി; സ്ത്രീകൾക്കായി പുതിയ പദ്ധതിയുമായി മുന്നാക്ക ക്ഷേമ കോർപ്പറേഷൻ

Kerala
  •  2 hours ago
No Image

വിദേശത്തുളള പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍; ഒമാന്‍-യുഎഇ ചര്‍ച്ചകള്‍

oman
  •  2 hours ago