HOME
DETAILS
MAL
പൂരാട വാണിഭം ആഘോഷിച്ചു
backup
September 13 2016 | 19:09 PM
എടപ്പാള്‍: എടപ്പാള്‍ പൂരാട വാണിഭം വിപുലമായി ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ വ്യത്യസ്ത തലമുറകളുടെ സംഗമവേദികൂടിയായി. എടപ്പാള്‍ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ ഘോഷയാത്രകളും കലാപരിപാടികളും ഗാനമേളയും ഒരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."