HOME
DETAILS

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് 

  
April 20, 2026 | 9:25 AM

heavy earth quake reported in japan government issue tsunami warning

ടോക്യോ: ജപ്പാനിലെ വടക്കുകിഴക്കന്‍ മേഖലയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂകമ്പബാധിത പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി സനെയ് തകൈച്ചി ആവശ്യപ്പെട്ടു. 

പ്രാദേശിക സമയം വൈകീട്ട് 4.53ന് വടക്കന്‍ ഇവാട്ടെ പ്രിഫെക്ചറിന് സമീപം പസഫിക് സമുദ്രത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. പ്രഭവകേന്ദ്രത്തില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ടോക്യോയിലെ വന്‍കിട കെട്ടിടങ്ങള്‍ പോലും കുലുങ്ങിയതായാണ് റിപ്പോര്‍ട്ട്. 

അതേസമയം ഭൂചലനത്തിന് പിന്നാലെ തീരപ്രദേശങ്ങളില്‍ സുനാമി ദൃശ്യമായതായി ജപ്പാന്‍ മാധ്യമമായ എന്‍എച്ച്‌കെയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സുനാമി തിരമാലകള്‍ ഉടനടി വടക്കന്‍ തീരത്ത് അടിച്ചേക്കാമെന്ന് കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബി മുസഫയിൽ പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു; പുതിയ അഞ്ച് സെക്ടറുകളിൽ കൂടി 'മവാഖിഫ്' സംവിധാനം

uae
  •  an hour ago
No Image

പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോജ് മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യനിലയില്‍ പുരോഗതി

Kerala
  •  an hour ago
No Image

യുഎഇ റിയൽ എസ്റ്റേറ്റ് വിപണിയിൽ റെക്കോർഡ് കുതിപ്പ്; ആദ്യ പാദത്തിൽ ദുബൈയിലും അബുദബിയിലും കോടികളുടെ നിക്ഷേപം

uae
  •  an hour ago
No Image

ഇറാന്റെ തിരിച്ചടി; ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍അവീവില്‍ വന്‍ നാശനഷ്ടമെന്ന് മേയറുടെ വെളിപ്പെടുത്തല്‍

International
  •  an hour ago
No Image

വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം: പൊലിസിനെതിരെ അതിജീവിതയുടെ പരാതി; വനിതാ ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്ന് ആവശ്യം

Kerala
  •  2 hours ago
No Image

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; ഒത്താശ ചെയ്ത മാതാവ് ഒളിവിൽ

Kerala
  •  2 hours ago
No Image

വെന്തുരുകി കേരളം; വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

എവിടെ ആ പഴയ ഹാർദിക്?'; പാണ്ഡ്യക്കെതിരെ ആകാശ് ചോപ്ര, നായകസ്ഥാനം മാറ്റാൻ മനോജ് തിവാരി

Cricket
  •  2 hours ago
No Image

കാലടിയില്‍ കോളജ് വിദ്യാര്‍ഥിനി പുഴയില്‍ മരിച്ച നിലയില്‍

Kerala
  •  2 hours ago
No Image

യുഎസുമായി ഇനി ചർച്ചയ്ക്കില്ല': ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കും; നിലപാട് കടുപ്പിച്ച് ഇറാൻ

International
  •  3 hours ago