HOME
DETAILS

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് യാത്രക്കാര്‍ക്ക് പരുക്ക്, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  
April 26, 2026 | 5:44 AM

swiss-air-flight-fire-delhi-airport-takeoff-passengers-injured

ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഡല്‍ഹിയില്‍ നിന്ന് സൂറിച്ചിലേക്കുള്ള സ്വിസ് എയര്‍ LX147 (Airbus A330) വിമാനത്തിനാണ് തീ പിടിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ ഏകദേശം 1.08ന് റണ്‍വേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെയാണ് വിമാനത്തിന്റെ എന്‍ജിന് തകരാര്‍ സംഭവിക്കുകയും തീ പടരുകയും ചെയ്തത്. 

ഉടന്‍ തന്നെ പൈലറ്റ് റണ്‍വേയില്‍ തന്നെ നിര്‍ത്തുകയും ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. എമര്‍ജന്‍സി സ്ലൈഡുകള്‍ വഴി യാത്രക്കാരെയും ജീവനക്കാരെയും വേഗത്തില്‍ പുറത്തിറക്കിയെങ്കിലും തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

നാല് കുട്ടികളുള്‍പ്പെടെ 228 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടകാരണം കണ്ടെത്താന്‍ സ്വിസ് എയര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. 

 

A major aviation disaster was narrowly averted at Delhi’s Indira Gandhi International Airport when a Swiss Air flight caught fire during its takeoff roll. Emergency protocols were immediately activated, and the fire was extinguished promptly.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  7 days ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  7 days ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  8 days ago
No Image

കുട്ടികൾക്കിടയിൽ വേപ്പ് ഇ-സിഗരറ്റ് വ്യാപകം; തുരത്താനാകാതെ മാരകലഹരി

Kerala
  •  8 days ago
No Image

ഇസ്റാഈൽ വംശഹത്യ; ഗസ്സയില്‍ കാണാതായത് 9,500 ഫലസ്തീനികളെ

International
  •  8 days ago
No Image

ബാങ്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപ; നേരം വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 294 കോടി; പ്ലംബര്‍ ഞെട്ടി, ഒപ്പം പൊലിസും

National
  •  8 days ago
No Image

കവി എ.സി ശ്രീഹരി അന്തരിച്ചു

Kerala
  •  8 days ago
No Image

അയാൾക്ക് 41 വയസ്സായി, വിമർശിക്കുന്നവർക്ക് ഭ്രാന്താണ്! ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയ്ക്ക് വേണ്ടി കട്ടയ്ക്ക് ഇറങ്ങി സഹതാരം

Football
  •  8 days ago
No Image

'എതിരാളി മെസ്സിയാണെങ്കിൽ ഒന്നും തികയില്ല'; റൊണാൾഡോയുടെ ആ വിചിത്രമായ വാശി വെളിപ്പെടുത്തി യുണൈറ്റഡ് താരം

Football
  •  8 days ago
No Image

ജന്തര്‍മന്ദര്‍ കീഴടക്കി 'പാറ്റകള്‍', പ്രതിഷേധത്തിന് പൊലിസിന്റെ അനുമതി, അംബേദ്കറുടെ പുസ്തകം കൈയ്യിലേന്തി അഭിജീത് ദീപ്‌കെ

National
  •  8 days ago