HOME
DETAILS
MAL
എറണാകുളത്ത് ട്രെയിനിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
April 30, 2026 | 2:09 AM
കൊച്ചി: എറണാകുളത്ത് ട്രെയിനിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെയുള്ള വഞ്ചിനാണ് എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കവെ ട്രെയിനിനടിയില്‍ പെടുകയായിരുന്നു.
മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."