HOME
DETAILS

ഋഷഭ് പന്തിന് വീണ്ടും പിഴ; ഇത്തവണ 24 ലക്ഷം

  
Web Desk
April 05 2024 | 05:04 AM

pant get fined for lower over rate


കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടേറ്റ 106 റണ്‍സിന്റെ കനത്ത തോല്‍വിക്കു പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനും ടീം അംഗങ്ങള്‍ക്കും പിഴശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് പന്തിന് പിഴ ശിക്ഷ ലഭിക്കുന്നത്. ഡല്‍ഹി ടീം തെറ്റ് ആവര്‍ത്തിച്ചതിനാല്‍ ഇംപാക്റ്റ് പ്ലെയര്‍ അടക്കം പ്ലേയിങ് ഇലവനിലുണ്ടായിരുന്ന എല്ലാവര്‍ക്കുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണോ കുറവ് അതാണ് ക്യാപ്റ്റന്‍ ഒഴികെയുള്ള ടീം അംഗങ്ങള്‍ പിഴയായി നല്‍കേണ്ടത്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പന്തിന് പിഴയിട്ടിരുന്നു. 12 ലക്ഷം രൂപയാണ് അന്ന് പിഴയിട്ടത്. തെറ്റ് ആവര്‍ത്തിച്ചതോടെയാണ് പിഴ ഇരട്ടിയായത്. ഇനിയും തെറ്റ്ആവര്‍ത്തിച്ചാല്‍ ഒരു മത്സരത്തില്‍ വിലക്ക് നേരിടേണ്ടി വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago