HOME
DETAILS

എങ്ങുമെത്താതെ ഇറാന്‍- യുഎസ് ചര്‍ച്ചകള്‍; 'പ്രതീക്ഷ' കൈവിട്ട് പൊന്നിന്‍ വില താഴേക്ക് 

  
Web Desk
May 08, 2026 | 5:59 AM

gold prices fall as iran us talks fail to reach breakthrough

കൊച്ചി; സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം. പവന് 1,12,200 രൂപയായിരുന്നു ഇന്നലെ വില. ഇറാന്‍- യു.എസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും മേഖലയില്‍ സമാധാന സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുമായിരുന്നു ഇന്നലത്തെ വിലക്കുതിപ്പിന് പിന്നില്‍.

അതേസമയം, സമാധാന ചര്‍ച്ചകളില്‍ വലിയ പുരോഗതിയില്ല എന്നതിന്റെ സൂചനയാണ് നിലവില്‍ കാണുന്നത്.

ഇന്നത്തെ  വില
22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്ത് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഗ്രാം വില 13,995ഉം പവന്‍ വില 1,11,960ഉം ആയി.

24 കാരറ്റ്
ഗ്രാമിന് 32 രൂപ കുറഞ്ഞ് 15,268 
പവന് 256 രൂപ കുറഞ്ഞ് 1,22,144

22 കാരറ്റ്
 ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,995 
പവന് 240 രൂപ കുറഞ്ഞ് 1,11,960

18 കാരറ്റ് 
ഗ്രാമിന് 24 രൂപ കുറഞ്ഞ് 11,451
പവന് 192 രൂപ കുറഞ്ഞ് 91,608

ഹോര്‍മുസില്‍ ഇറാന്‍-യുഎസ് ഏറ്റുമുട്ടലുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിരുന്നു. ഇതാണ് സ്വര്‍ണവില കുറയാന്‍ കാരണം. യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് 0.20 ശതമാനം ഉയര്‍ന്നു. ഇതിന് പിന്നാലെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് കൂടി.

gold prices moved lower after iran-us negotiations failed to make significant progress, reducing market uncertainty and impacting investor sentiment in global bullion markets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്-ഇറാൻ സമാധാന ചർച്ച ഇന്ന് നടക്കില്ല; വീണ്ടും അനിശ്ചിതത്വം

International
  •  4 days ago
No Image

കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍; ലബനാനില്‍ വ്യോമാക്രമണം, 17 പേര്‍ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

സ്വകാര്യബസുകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്

Kerala
  •  4 days ago
No Image

മാസപ്പടി കേസ്: ടി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന, നടപടികള്‍ ശക്തമാക്കി ഇ.ഡി

Kerala
  •  4 days ago
No Image

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

uae
  •  4 days ago
No Image

ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. റീനയെത്തി; സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താല്‍ക്കാലിക ഡയറക്ടര്‍; ഡി.എച്ച്.എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍

Kerala
  •  4 days ago
No Image

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന്റെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു; അപ്പീൽ തള്ളി

National
  •  4 days ago
No Image

ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രങ്ങളില്‍ 'തിരുപ്പതി മോഡല്‍' വികസനം

Kerala
  •  4 days ago
No Image

ഇലക്ട്രിക് കാറുകൾക്ക് വില കുറയും: ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  4 days ago
No Image

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

Kerala
  •  4 days ago