HOME
DETAILS

ബഹ്‌റൈനിൽ ഉപഭോക്തൃ സംരക്ഷണ നിയമം കർശനമാക്കുന്നു; നിയമലംഘകർക്ക് 20,000 ദിനാർ വരെ പിഴ

  
May 08, 2026 | 1:32 PM

bahrain parliament consumer protection law amendment 2026

മനാമ: രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ വരുത്തിയ ഭേദഗതികൾ ബഹ്‌റൈൻ പാർലമെന്റ് അം​ഗീകരിച്ചു. പുതിയ ഭേദഗതി പ്രകാരം നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് 20,000 ബഹ്‌റൈൻ ദിനാർ വരെ പിഴ ചുമാത്താൻ സാധിക്കും. പിഴ മാത്രമല്ല, മറിച്ച് സ്ഥാപനം പൂട്ടിക്കാനും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കാനും ഈ നിയമം വഴി സാധിക്കും.  ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയാൽ വാണിജ്യ രജിസ്റ്ററിൽ നിന്ന് സ്ഥാപനത്തെ പൂർണ്ണമായി നീക്കം ചെയ്യാനും സാധിക്കും.

പാർലമെന്റിലെ ധനകാര്യ-സാമ്പത്തിക കാര്യ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് 2012ലെ 35ാം നമ്പർ നിയമത്തിൽ ഭേദഗതി വരുത്തിയത്. 2026ലെ 18ാം നമ്പർ ഉത്തരവ് പ്രകാരമാണ് ഈ മാറ്റങ്ങൾ. 20,000 ദിനാർ വരെയുള്ള ഭരണപരമായ പിഴകൾ ഈടാക്കാം. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും പുതിയ നിയമം കൂടുതൽ കരുത്ത് പകരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

The Bahrain Parliament has approved significant amendments to the Consumer Protection Law, introducing stricter penalties including fines up to BHD 20,000 and the permanent cancellation of commercial registrations for violators.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  4 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  4 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  4 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  4 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  4 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  4 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  4 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  4 days ago