HOME
DETAILS

ദോഹ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിച്ച് ഖത്തർ ഉപപ്രധാനമന്ത്രി

  
May 16, 2026 | 3:26 PM

Qatar Deputy Prime Minister visits 35th Doha International Book Fair

ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ അൽ താനി 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിച്ചു.

ദോഹ എക്സിബിഷൻ ആൻഡ് കോൺവെൻഷൻ സെന്ററിൽ നടക്കുന്ന മേളയിൽ സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് അൽ താനിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

2026-05-1620:05:22.suprabhaatham-news.png
 
 

സന്ദർശനത്തിനിടെ സംസ്കാര മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പവലിയനുകൾ ഉൾപ്പെടെ നിരവധി പ്രാദേശിക, അറബ്, അന്താരാഷ്ട്ര പ്രസാധകരുടെ സ്റ്റാളുകൾ ഉപപ്രധാനമന്ത്രി സന്ദർശിച്ചു. സാഹിത്യ, ശാസ്ത്ര, സാംസ്കാരിക മേഖലകളിലെ പുതിയ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം വിലയിരുത്തുകയും ചെയ്തു.

 


Qatar’s Deputy Prime Minister and Minister of State for Defense Affairs, HE Sheikh Saoud bin Abdulrahman bin Hassan Al-Thani, visited the 35th Doha International Book Fair at DECC. He toured several ministry pavilions and publishing houses, reviewing the latest literary and scientific publications showcased at the event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  15 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  15 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  15 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  15 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  15 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  15 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  15 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  15 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  15 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  15 days ago