HOME
DETAILS

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

  
May 18, 2026 | 4:14 PM

arab league gcc condemn drone attack on saudi arabia

റിയാദ്: ഇറാഖ് അതിർത്തിയിൽ നിന്നും സഊദിയെ ലക്ഷ്യമിട്ട് ഉണ്ടായ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും സഊദിയുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന എല്ലാം നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും അറബ്, ഇസ്ലാമിക സംഘടനകളും വിവിധ വിദേശരാജ്യങ്ങളും വ്യക്തമാക്കി. സംഭവത്തെ അറബ് ലീഗ് ജനറൽ സെക്രട്ടറി അഹമ്മദ് അബുൽ ഗെയ്ത് ശക്തമായി അപലപിച്ചു.

അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹിയും ശക്തമായ ഭാഷയിൽ വിമർശനം രേഖപ്പെടുത്തി. ‌‌ഡ്രോണുകൾ കണ്ടെത്തി നശിപ്പിച്ച പ്രതിരോധ സേനയുടെ മികവിനെ അദ്ദേഹം പ്രശംസിച്ചു. ആക്രമണത്തെ ക്രിമിനൽ നടപടിയെന്നാണ് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസ്ലിം പണ്ഡിത സഭ അധ്യക്ഷനുമായ ശൈഖ് ഡോ. മുഹമ്മദ് അൽ ഈസ വിശേഷിപ്പിച്ചത്. യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഇതര ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഈജിപ്ത്, ജോർദാൻ, മൗറിട്ടേനിയ ഉൾപ്പെടെയുള്ള നിരവധി അറബ്-ഇസ്ലാമിക രാജ്യങ്ങളും സഊദിക്ക് നേരെയുണ്ടായ ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചു.

The Arab League, GCC, and several Arab and Islamic nations have strongly condemned the recent drone attack targeting Saudi Arabia from the Iraqi border. Leaders labeled the assault a violation of Saudi sovereignty and reiterated their full solidarity and support for all defensive measures taken by the Kingdom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  7 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  8 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  8 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  8 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  8 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  8 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  8 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  8 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  8 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  8 days ago