HOME
DETAILS

ഇ.ഡിയുടേത് ലക്ഷ്യംവെച്ചുള്ള ആക്രമണം, വേട്ടയാടലിന് പിന്നില്‍ യു.ഡി.എഫിന് പങ്കുണ്ടോയെന്ന് സംശയം; പിണറായിക്ക് പിന്തുണയുമായി സി.പി.എം

  
May 27, 2026 | 5:38 AM

cpm-backs-pinarayi-vijayan-alleges-udf-role-in-ed-targeted-attacks

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന ഇ.ഡി റെയ്ഡിനെ അപലപിച്ച് സി.പി.എം. പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തെ അപലപിക്കുന്നു. റെയ്ഡ് സി.പി.എമ്മിനും പിണറായിക്കുമെതിരായ ഹീനമായ നീക്കമാണ്. പിണറായിയേയോ സി.പി.എമ്മിനെയോ ഭയപ്പെടുത്താനാകില്ല,. റെയ്ഡില്‍ യു.ഡി.എഫ് സര്‍ക്കാരിന് പങ്കുണ്ടോയെന്നും സി.പി.എം സംശയമുന്നയിക്കുന്നു. 

അതേസമയം, പിണറായി വിജയന്റെ പിണറായിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപ്രതീക്ഷിതമായി റെയ്ഡ് നടത്തുന്നതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിഷേധം. റെയ്ഡ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നൂറുകണക്കിന് സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ് പിണറായിലെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി ഒഴുകിയെത്തിയത്. കേന്ദ്ര സര്‍ക്കാരിനെതിരെയും അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് പൊലിസുമായി ഉന്തും തള്ളുമുണ്ടായി.  മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്.  പ്രദേശത്ത് വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും, കണ്ണൂരിലെ വീട്ടിലും ഉള്‍പ്പെടെ പന്ത്രണ്ടോളം സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് വീണ വിജയന്റെ മൊഴിയും രേഖപ്പെടുത്തി. സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്റെ വീട്ടിലും മുഹമ്മദ് റീയാസ് എം.എല്‍.എയുടെ വീട്ടിലും ഇഡി റെയ്ഡ് നടക്കുകയാണ്. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.

 

The CPI(M) has come out strongly in support of Kerala Chief Minister Pinarayi Vijayan amid allegations and investigations involving the Enforcement Directorate (ED). The party questioned whether the opposition UDF had any role in what it described as “targeted attacks” and political vendetta against the Chief Minister and the Left government.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  3 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൽ റെക്കോർഡ് കുതിപ്പ്; ആദ്യഘട്ട തുരങ്കനിർമ്മാണം വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ആർടിഎ

uae
  •  3 days ago
No Image

കുവൈത്തിൽ വീണ്ടും വൻ വ്യോമാക്രമണം: മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് പ്രതിരോധ സംവിധാനം; രാജ്യം അതീവ ജാഗ്രതയിൽ

Kuwait
  •  3 days ago
No Image

കള്ളാടിയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയര്‍ന്നു; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ 

Kerala
  •  3 days ago
No Image

ഈജിപ്ത്-അര്‍ജന്റീന മത്സര വിവാദം; ഏറ്റുപിടിച്ച് ന്യൂയോര്‍ക്ക് മേയര്‍; ഈജിപ്ത് കൊള്ളയടിക്കപ്പെട്ടെന്ന് പരാമര്‍ശം 

International
  •  3 days ago
No Image

മധ്യപ്രദേശിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും വന്‍തട്ടിപ്പ്; സ്വകാര്യ അക്കൗണ്ടുകള്‍ വഴി പണവും സ്വര്‍ണവും വെള്ളിയും സ്വീകരിച്ചു

National
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; കാണാമറയത്ത് നാലുപേര്‍ 

Kerala
  •  3 days ago
No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  3 days ago
No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  3 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  3 days ago