HOME
DETAILS

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

  
Web Desk
June 08, 2026 | 5:22 AM

kerala wildlife attacks woman killed in idukki elephant attack child injured

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകള്‍ മാരിയാണ് (36) മരിച്ചത്. ാവിലെ എട്ട് മണിയോടെ മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ കുട്ടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

കനത്ത മഴയും കോടമഞ്ഞും ഉണ്ടായിരുന്നു. വിവരമറിഞ്ഞ ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

തൃശൂര്‍ വാഴാനിയിലും കാട്ടാനയിറങ്ങി. മത്സ്യത്തൊഴിലാളികളുടെ രണ്ട് കുട്ടവഞ്ചികള്‍ തകര്‍ത്തു. വാഴാനി ഡാം പ്രദേശത്താണ് ആനയിറങ്ങിയത്. 

കോഴിക്കോട് നരിപ്പറ്റയില്‍ മുള്ളന്‍ പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ നരിപ്പറ്റ സ്വദേശി വിജേഷ് കുമാര്‍ ആണ് മരിച്ചത്.  ഭാര്യക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി. പാലക്കാട് തച്ചമ്പാറയിലാണ് പുലിയിറങ്ങിയത്. സ്വകാര്യ വ്യക്തിയുടെ പശുക്കിടാവിനെ കൊന്നു.  

woman killed and child injured in wild elephant attack at suryanelli in idukki amid heavy rain and fog. elephant sightings reported in thrissur, leopard enters palakkad residential area, and youth dies in auto accident at narippatta.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച 'ലഹരി കൃഷി'; ആലുവയില്‍ ആറടി ഉയരമുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി

Kerala
  •  4 hours ago
No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  4 hours ago
No Image

രണ്ട് വര്‍ഷത്തിനിടെ സഊദിയിലേക്ക് ഇറക്കുമതി ചെയ്തത് 19 ലക്ഷം വാഹനങ്ങള്‍; വിപണി കീഴടക്കി ചൈനയും ഇന്ത്യയും 

Saudi-arabia
  •  4 hours ago
No Image

ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്‌റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍; സംഘര്‍ഷം കനക്കുന്നു

International
  •  5 hours ago
No Image

Indepth story: ചില്ലുതകരുന്ന കൗമാരം: കാംപസുകളില്‍ കനലായി മാറുന്ന കൊടും പകകള്‍ - എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ പക കൂടുന്നത്..? ചോര ചിന്തുന്ന കൗമാരങ്ങള്‍ക്ക് ആരാണ് ഉത്തരവാദി.?

Kerala
  •  5 hours ago
No Image

യുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്

uae
  •  5 hours ago
No Image

ഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  6 hours ago
No Image

നൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത

International
  •  6 hours ago
No Image

ഇന്ത്യ സഖ്യം ഇന്ന് ചേരും; വിള്ളലുകള്‍ക്കിടയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

National
  •  6 hours ago
No Image

ശക്തമായ കാറ്റില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ കൂട്ടിയിടിച്ചു; ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് തകരാര്‍

National
  •  6 hours ago