HOME
DETAILS
MAL
വന പാതക്കരികിലെ കാട് ആദിവാസികള്‍ വെട്ടിമാറ്റി
backup
September 17 2016 | 19:09 PM
കരുളായി: ചെറുപുഴ നെടുങ്കയം വനപാതക്കരികില് അപകട ഭീഷണിയായിരുന്ന അടിക്കാട് നെടുങ്കയം ബ്രദേഴ്സ് ആദിവാസി ക്ലബ്, കോളനിവാസികള്‍, വനസംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തില്‍ വെട്ടിമാറ്റി. കോളനിവാസികള്‍ക്ക് നാട്ടിലേക്കിറങ്ങാനുള്ള ഏക വഴിയാണിത്. എന്‍.കെ. അഭിലാഷ്, എന്‍.കെ ഷൈജു, എന്‍.രാജേഷ്, എന്‍.ബിജു, ഇ.അനില്‍കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."