HOME
DETAILS
MAL
ജിഗ്നേഷ് മേനാവിയുടെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന്
backup
September 17 2016 | 21:09 PM
തിരുവനന്തപുരം: ദലിതര്‍ക്കുനേരേ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ശബ്ദിച്ച ജിഗ്നേഷ് മേനാവിയുടെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നു നാഷണല്‍ അലയന്‍സ് ഓഫ് ദളിത് ഓര്‍ഗനൈസേഷന്‍സ് (നാഡോ) കേരളാ ഘടകം ചെയര്മാന് പി.കെ രാധാകൃഷ്ണന് പറഞ്ഞു. ഭീകരവാദികളോടുള്ള സമീപനമാണ് മേനാവിയോട് പൊലിസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."