HOME
DETAILS
MAL
സൗമ്യവധം: കോടതിവിധി സര്‍ക്കാരിന്റെ പരാജയമെന്ന്
backup
September 18 2016 | 00:09 AM
താമരശ്ശേരി: സൗമ്യവധക്കേസില്‍ കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി സര്‍ക്കാരിന്റെ കേസ് നടത്തിപ്പിലെ പരാജയമാണെന്നു ജനശ്രീ കൊടുവള്ളി ബ്ലോക്ക് യൂനിയന്‍ യോഗം അഭിപ്രായപ്പെട്ടു. സുനില്‍ കൊളക്കാട് അധ്യക്ഷനായി. അഡ്വ. ബിജു കണ്ണന്തറ, നവാസ് ഈര്‍പ്പോണ, പി.ആര് മഹേഷ്, ഇ.കെ അഗസ്റ്റിന്, പി.കെ ഗംഗാധരന്, വി.കെ ഉണ്ണീരി, ലീല വേലായുധന്, പി.സി വാസു, ബിനീഷ് കല്ലുള്ളതോട് പ്രസംഗിച്ചു.
ഭാരവാഹികളായി അഡ്വ. ബിജു കണ്ണന്തറ (ചെയര്‍), പി.ആര് മഹേഷ് (സെക്ര), ലീല വേലായുധന് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."