HOME
DETAILS

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

  
July 11, 2026 | 7:35 AM

kandararu-rajeevar-seeks-son-appointment-as-thantri-letter-to-devaswom-board

തിരുവനന്തപുരം: ഈ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. തനിക്ക് പകരം മകന്‍ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവിശ്യപ്പെട്ടയായിരുന്നു കണ്ഠരര് രാജീവര് കത്ത് നല്‍കിയിരിക്കുന്നത്. മേല്‍ശാന്തി  തെരഞ്ഞെടുപ്പിനുള്ള അഭിമുഖ ബോര്‍ഡിലെ അംഗത്വത്തില്‍ നിന്നും തന്നെ നീക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, കണ്ഠരര് രാജീവര് നല്‍കിയ കത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കേണ്ടന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കാതെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോര്‍ഡ് ധാരണയിലെത്തിയത്. 

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായിരിക്കുന്നയാളുടെ കത്ത് പരിഗണിച്ചാല്‍ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കത്ത് പരിഗണിക്കാത്തത്.

ശബരിമല താന്ത്രിക ഊഴം ചെങ്ങന്നൂര്‍ താഴ്മണ്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ്. കുടുംബത്തിലെ രണ്ട് ശാഖകളില്‍ നിന്നുള്ള  അംഗങ്ങള്‍ ഒരോ വര്‍ഷവും താന്ത്രികവിധി പ്രകാരമുള്ള  പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നതാണ് പതിവ്. നിലവില്‍ മുന്‍തന്ത്രി കണ്ഠരര് മോഹനരുടെ മകന്‍ മഹേഷ് മോഹനരാണ് ശബരിമലയില്‍ തന്ത്രിയായി തുടരുന്നത്. ഇതുപ്രകാരം ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ ഊഴം. അടുത്ത ഊഴം കണ്ഠരര് രാജീവര്‍ക്കാണെങ്കിലും കേസുകളുടെ സാഹചര്യത്തിലാണ് തന്റെ മകനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്.

 

 

Kandararu Rajeevar has submitted a letter to the Travancore Devaswom Board requesting that his son be appointed as a thantri. The request has drawn attention as it relates to the hereditary traditions and appointment process associated with temple priesthood.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  2 hours ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  3 hours ago
No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  3 hours ago
No Image

ഹൈദരാബാദിൽ കൂട്ടകൊലപാതകം; പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി കൊന്നത് സ്വന്തം കുടുംബത്തെയും പരാതിക്കാരിയുടെ കുടുംബത്തെയും

National
  •  3 hours ago
No Image

'തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍..., 1000 മിസൈലുകള്‍ ലോക്ക്ഡ് ആന്‍ഡ് ലോഡഡ്'; ഭീഷണിയുമായി ട്രംപ്

International
  •  4 hours ago
No Image

'നീതി കിട്ടും വരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കും'; പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അന്‍സിബ ഹസന്‍

Kerala
  •  4 hours ago
No Image

കണ്ടാല്‍ മിഠായി, ഉള്ളില്‍ എം.ഡി.എം.എ; തലശേരിയില്‍ വന്‍ ലഹരിവേട്ട, യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

രണ്ടാം വിവാഹം ചോദ്യം ചെയ്ത മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു; 3 വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് പിടിയില്‍

National
  •  5 hours ago
No Image

  'ഒരു ദിവസം പോലും മുടങ്ങാതെ പൊതിച്ചോറ് നല്‍കാന്‍ കഴിയുമോ?'; ജി. സുധാകരന് മറുപടിയുമായി സി.പി.എം നേതാവ് മനു സി. പുളിക്കല്‍

Kerala
  •  5 hours ago
No Image

ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ആർ്‌സ് ഫെസ്റ്റിവലിന് ഖത്തർ പ്രതിനിധിയായി മലയാളി

Kerala
  •  5 hours ago