HOME
DETAILS

കണ്ടാല്‍ മിഠായി, ഉള്ളില്‍ എം.ഡി.എം.എ; തലശേരിയില്‍ വന്‍ ലഹരിവേട്ട, യുവാവ് പിടിയില്‍

  
July 11, 2026 | 5:30 AM


കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട. മിഠായി കടലാസില്‍ പൊതിഞ്ഞ നിലയിലാണ് എം.ഡി.എം.എ പിടികൂടിയത്. തലശേരി സ്വദേശി മുഹമ്മദ് സമീലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

185 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തലശേരി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് സമീലിനെ പിടികൂടിയത്. 

വില്‍പ്പനയ്ക്കായി മിഠായി കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു എം.ഡി.എം.എ. യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂളറിനുള്ളിലും കവറുകളിലാക്കി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 

 

 

A youth was arrested in Thalassery after law enforcement officials seized MDMA that was allegedly disguised as candy in an attempt to avoid detection. The operation led to the recovery of a significant quantity of the synthetic drug, and authorities suspect it was intended for illegal distribution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍..., 1000 മിസൈലുകള്‍ ലോക്ക്ഡ് ആന്‍ഡ് ലോഡഡ്'; ഭീഷണിയുമായി ട്രംപ്

International
  •  3 hours ago
No Image

'നീതി കിട്ടും വരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കും'; പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അന്‍സിബ ഹസന്‍

Kerala
  •  4 hours ago
No Image

രണ്ടാം വിവാഹം ചോദ്യം ചെയ്ത മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു; 3 വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് പിടിയില്‍

National
  •  4 hours ago
No Image

  'ഒരു ദിവസം പോലും മുടങ്ങാതെ പൊതിച്ചോറ് നല്‍കാന്‍ കഴിയുമോ?'; ജി. സുധാകരന് മറുപടിയുമായി സി.പി.എം നേതാവ് മനു സി. പുളിക്കല്‍

Kerala
  •  4 hours ago
No Image

ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ആർ്‌സ് ഫെസ്റ്റിവലിന് ഖത്തർ പ്രതിനിധിയായി മലയാളി

Kerala
  •  4 hours ago
No Image

ഓസ്‌ട്രേലിയയിൽ മോദിക്കെതിരെ പ്രതിഷേധം; കുടിയേറ്റം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

International
  •  4 hours ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ വിക്രം സിംഗ് റാണക്കായുള്ള തിരിച്ചിൽ ഊർജിതം; തിരച്ചിലിന് അനുകൂല കാലാവസ്ഥ

Kerala
  •  4 hours ago
No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  5 hours ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  6 hours ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  6 hours ago