HOME
DETAILS

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

  
July 18, 2026 | 3:39 AM

Vizhinjam Port Ready for Action Road Freight Operations Likely to Begin from August 18 Following NHAI Approval

 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള കരമാര്‍ഗമുള്ള ചരക്കുനീക്കം ഉടന്‍ ആരംഭിക്കുന്നു. വരുന്ന ഓഗസ്റ്റ് 18ഓടെ റോഡ് വഴിയുള്ള ആദ്യഘട്ട ചരക്കുനീക്കത്തിന് തുടക്കമിടുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ദേശീയപാതയിലൂടെ ലോറികളിലും മറ്റും ചരക്കുകള്‍ കൊണ്ടുപോകുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഇതിന്റെ ഭാഗമായി ദേശീയപാതയില്‍ വിജയകരമായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു. ചരക്കുനീക്കം ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ പുറത്തുവിടും. ഇതോടെ വിഴിഞ്ഞം ഗേറ്റ്‌വേയിലൂടെയുള്ള വാണിജ്യ ചരക്കുനീക്കത്തിന് പുതിയ വേഗത കൈവരും.

 

Commercial cargo movement via road from the Vizhinjam International Seaport is expected to commence on August 18 following clearance from the National Highways Authority of India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 hours ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  4 hours ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  4 hours ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  4 hours ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  4 hours ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  5 hours ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  6 hours ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  12 hours ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  13 hours ago