HOME
DETAILS
MAL
ഉറി ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനെന്നു ബി.ജെ.പി
backup
September 18 2016 | 11:09 AM
ന്യൂഡല്‍ഹി: ഉറിയില്‍ സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനെന്നു ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങള്‍ തമ്മില്‍ നയതന്ത്രപരമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഘട്ടം കഴിഞ്ഞു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും രാം മാധവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."