HOME
DETAILS
MAL
ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ
Web Desk
July 23, 2026 | 1:57 PM
ദുബായ്: പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അഹമ്മദ് ശരീഫ് അൽ ഖത്തീബ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. 1993ൽ തന്റെ കേരള സന്ദർശനത്തോടെ ആരംഭിച്ച സൗഹൃദം പിന്നീട് അദ്ദേഹം ദുബായ് സന്ദർശിക്കുമ്പോൾ താനുമായി കൂടിക്കാഴ്ച നടത്തി പുതുക്കാറുണ്ടായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."