HOME
DETAILS

ജില്ലാ സമ്മേളനം നടത്തി

  
backup
September 19, 2016 | 12:36 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കല്‍പ്പറ്റ: വ്യാപാരിളുടെ വിവിധങ്ങളായ വായ്പകള്‍ക്ക് പലിശ ഒഴിവാക്കി മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റുജില്ലകളില്‍ നിന്നും വ്യത്യസ്ഥമായി നൂറ് ശതമാനം കാര്‍ഷികമേഖലയെ മാത്രമാശ്രയിച്ച് ജീവിക്കുന്നവരാണ് വയനാടന്‍ ജനത. അതിനാല്‍ കാര്‍ഷികമേഖലയുടെ തകര്‍ചയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലതകര്‍ചയും വയനാട്ടിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ വലിയകുറവ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരവിരുദ്ധനയങ്ങളും ഈ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ജെ കുരിയന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യ പ്രഭാക്ഷണം നടത്തി. എം വേലായുധന്‍, പി.എ മുഹമ്മദ്, സമിതി ജില്ലാ രക്ഷാധികാരി പി.എസ് ജനാര്‍ദനന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.കെ തുളസി ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജോ.സെക്രട്ടറി എസ് ദിനേഷ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി പ്രസന്നകുമാര്‍ സ്വാഗതവും സി.പി സുനില്‍ റാം നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ.ജെ കുരിയന്‍ (പ്രസി), സി.പി സുനില്‍ റാം, കെ.എന്‍ മധുസൂദനന്‍, സി.ജി ജിനേഷ്, കോമളം വാസു (വൈ.പ്രസി), വി.കെ തുളസി ദാസ് (സെക്ര), എ.വി ജയന്‍, എ.ആര്‍ വിജയകുമാര്‍, സുരേന്ദ്രന്‍, പി.ജെ ജോസ് (ജോ.സെക്ര), പി പ്രസന്ന കുമാര്‍ (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  9 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  9 days ago
No Image

കോഴിക്കോട് എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: 58-കാരന് 8 വർഷം കഠിനതടവും പിഴയും

Kerala
  •  9 days ago
No Image

കെട്ടിട നിർമ്മാണ അനുമതി വേണോ? 3 മരങ്ങൾ നടണം; ശ്രദ്ധേയമായ നീക്കവുമായി സഊദിയിലെ അൽ ഖസീം മുനിസിപ്പാലിറ്റി

Saudi-arabia
  •  9 days ago
No Image

'Karma is a b****!'; ആഴ്സണൽ ഇതിഹാസത്തെ പരിശീലകസ്ഥാനത്ത് പുറത്താക്കിയത് ആഘോഷിച്ച് ബലോട്ടെല്ലി

Football
  •  9 days ago
No Image

സാങ്കേതിക തകരാർ; ദുബൈയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

uae
  •  9 days ago
No Image

സമുദ്ര അതിർത്തി ലംഘനം: 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

National
  •  9 days ago
No Image

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്; അപകടം നാലാഞ്ചിറയിൽ

Kerala
  •  9 days ago
No Image

ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തും; ബെൽജിയം രാജാവുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

qatar
  •  9 days ago
No Image

വടുതലയിൽ എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികൾ പിടിയിൽ; റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന

crime
  •  9 days ago